ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, September 24, 2021 10:02 PM IST
അ​ടൂ​ർ: ഏ​നാ​ത്ത് പെ​ട്രോ​ൾ പ​ന്പ് മ​ണ്ണ​ടി​പ്പു​ര റോ​ഡി​ൽ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള​ള ഗ​താ​ഗ​തം ഇ​ന്നു മു​ത​ൽ 30 വ​രെ നി​രോ​ധി​ച്ചു. ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​നു​ബ​ന്ധ​റോ​ഡു​ക​ൾ വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം പ​ന്ത​ളം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
മല്ലപ്പള്ളി: ഞാ​ലി​ക്ക​ണ്ടം - മ​ടു​ക്കോ​ലി റോ​ഡി​ൽ മെ​റ്റ​ലിം​ഗ് നി​ര​ത്തു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു​മു​ത​ൽ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും യാ​ത്ര​ക്കാ​ർ അ​നു​ബ​ന്ധ റോ​ഡു​ക​ളു​പ​യോ​ഗി​ക്ക​ണ​മെ​ന്നും പി​ഡ​ബ്ല്യു​ഡി നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 30 ന്

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 30 ന് ​രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ർ അ​റി​യി​ച്ചു.