വ​ട​ശേ​രി​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, September 23, 2021 9:50 PM IST
വ​ട​ശേ​രി​ക്ക​ര: പ​ഞ്ചാ​യ​ത്തി​ലെ അ​ന​ധി​കൃ​ത മ​രം​മു​റി സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭ​ര​ണ സ​മി​തി കാ​ണി​ക്കു​ന്ന കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കെ​തി​രെ​യും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ജ​ന​കീ​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫ്രെ​ഡി ഉ​മ്മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സി​ബി താ​ഴ​ത്തി​ല്ല​ത്ത്, രാ​ജു ആ​ന്‍റ​ണി, നെ​ൽ​സ​ൺ ചെ​റു​ത്തോ​ൺ, കെ.​ഇ.​തോ​മ​സ്, റെ​ജി ചാ​ക്കോ, കെ.​ദി​ലീ​പ്, പി.​എം.​ചാ​ക്കോ, ജി.​ജ​യ​കൃ​ഷ്ണ​ൻ, സാ​ലി മാ​ത്യു, കെ.​എ​സ്.​സ​ജു, ടി​ബി​ൻ എ​ബി ബേ​ബി, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സാ​ലു ചെ​റു​ത്തോ​ൺ, ബി.​സ​ജി​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ്വ​പ്ന സൂ​സ​ൻ ജേ​ക്ക​ബ്, വി.​ആ​ർ. അ​ശ്വ​തി, ഷീ​ലു മാ​നാ​പ്പ​ള്ളി​ൽ, മേ​ഴ്സി ജോ​ൺ, ബി​ജു കൊ​മ്പ​നോ​ലി, ജി​നു ഡേ​വി​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.