മാമ്മൻ മത്തായി അ​നു​സ്മ​ര​ണം
Thursday, September 23, 2021 9:49 PM IST
തി​രു​വ​ല്ല: ജ​ന​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത കൈ​വി​ടാ​തെ നി​ർ​ഭ​യ​മാ​യി പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​യി​രു​ന്നു മു​ൻ എം​എ​ൽ​എ മാ​മ്മ​ൻ മ​ത്താ​യി​യെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി. മാ​മ്മ​ൻ മ​ത്താ​യി​യു​ടെ18-ാ​മ​ത് ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​പ്രാ​ലി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ.​ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ സാം ​ഈ​പ്പ​ൻ, റോ​യി ചാ​ണ്ട​പ്പി​ള്ള, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ൺ ഏ​ബ്ര​ഹാം, പെ​രി​ങ്ങ​ര മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് ചെ​റി​യാ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ൻ വ​ർ​ഗീ​സ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ൻ വ​റു​ഗീ​സ്, അ​ജു ഉ​മ്മ​ൻ, സി.​ഒ. കു​ര്യ​ൻ, വി.​വി.​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.