കൗ​ൺ​സി​ല​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്യ​ണം; സി​പി​എം ധ​ർ​ണ ന​ട​ത്തി
Thursday, September 23, 2021 9:49 PM IST
പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ ബെ​ന്നി മാ​ത്യു, കി​ഷോ​ർ കു​മാ​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സി​പി​എം കൗ​ൺ​സി​ല​ർ​മാ​ർ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ധ​ർ​ണ ന​ട​ത്തി.
ന​ഗ​ര​സ​ഭ​യി​ലെ സി​പി​എം ക​ക്ഷി നേ​താ​വ് ല​സി​താ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​രു​ൺ, അ​ജി​ത കു​മാ​രി, സ​ക്കീ​ർ, ഷെ​ഫി​ൻ റ​ജീ​ബ് ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​രു​വ​രെ​യും​അ​റ​സ്റ്റു ചെ​യ്യു​ന്ന​തു​വ​രെ ത​ങ്ങ​ൾ സ​മ​രം തു​ട​രു​മെ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ അ​റി​യി​ച്ചു.