ചുമതലയേറ്റു
Thursday, September 23, 2021 9:45 PM IST
പത്തനം തിട്ട: പ്രൊ​വി​ഡ​ൻ​സ് സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് ഡ​യ​റ​ക്‌​ട​റാ​യി പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ചു​മ​ത​ല​യേ​റ്റു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും 35 വ​ർ​ഷ​ത്തോ​ളം നി​ര​വ​ധി ക​ന്പ​നി​ക​ളു​ടെ മേ​ധാ​വി​യാ​യും സ​ത്യ​സാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹ​യ​ർ ലേ​ണിം​ഗി​ന്‍റെ സ​ർ​വ​ക​ലാ​ശാ​ലാ ഡ​യ​റ​ക്‌​ട‌​ർ, ഡീ​ൻ എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2018 മു​ത​ൽ പ്രൊ​വി​ഡ​ൻ​സ് കോ​ള​ജി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു.
പ്രൊ​വി​ഡ​ൻ​സ് സ്കൂ​ൾ ഓ​ഫ് ബി​സി​ന​സി​ലു​ള്ള പ്ര​ഫ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ സേവനം മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​രം​ഗ​ത്തി​നു​ത​ന്നെ പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നു ചെ​യ​ർ​പേ​ഴ്സ​ൺ മ​റി​യാ​മ്മ ജോ​ർ​ജ് പ​റ​ഞ്ഞു.
2020-ൽ ​സ്ഥാ​പി​ത​മാ​യ പ്രൊ​വി​ഡ​ൻ​സ് സ്കൂ​ൾ ഓ​ഫ് ബി​സി​ന​സ് ഇ​ൻ​ഡ​സ്ട്രീ​സ്-​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​വ​ഴി​യും ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.