ര​ണ്ടു​കു​ടും​ബ​ങ്ങ​ൾ​ക്കു കൂ​ടി ത​ണ​ലേ​കി സു​നി​ൽ ടീ​ച്ച​ർ ‌
Tuesday, September 21, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ലം​ബ​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 218 -ാമ​ത്തെ​യും 219-ാമ​ത്തെ​യും വീ​ടു​ക​ൾ ഏ​നാ​ത്ത് പാ​ല​വി​ള​യി​ൽ വ​യോ​ധി​ക​യാ​യ ചെ​ല്ല​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും വി​ധ​വ​യാ​യ ച​ന്ദ്ര​മ​തി ക്കും ​കു​ടും​ബ​ത്തി​നു​മാ​യി എം.​എ​സ്. സി​റി​യ​ക്കി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യാ​യ ത​ങ്ക​മ്മ​യു​ടെ​യും സു​ഹൃ​ത്താ​യ മ​റി​യാ​മ്മ​യു​ടെ​യും ഓ​ർ​മ​യ്ക്കാ​യി നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ച്ചു. ‌
ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ എ.​താ​ജു​ദ്ദീ​ൻ, ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, സ​ജു മി​ഖാ​യേ​ൽ, ബീ​ന ജോ​ർ​ജ്, കെ. ​പി. ജ​യ​ലാ​ൽ, സ​ന്തോ​ഷ് എം.​സാം, അ​നി​ൽ ഏ​നാ​ത്ത്, എം.​ജി. ക​ണ്ണ​ൻ, ജോ​ബോ​യ് ജോ​സ​ഫ്, മീ​വ​ൽ ആ​ൻ ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌