ക​ര്‍​ഷ​ക​മി​ത്രം ജോ​ലി ഒ​ഴി​വ് ‌
Friday, September 17, 2021 10:20 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ര്‍​ക്കാ​ര്‍ കാ​ര്‍​ഷി​ക വി​ക​സ​ന ക​ര്‍​ഷ​ക ക്ഷേ​മ വ​കു​പ്പി​ന്‍റെ 2021-22 വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ന്ത​ളം, അ​ടൂ​ര്‍, പു​ല്ലാ​ട് എ​ന്നീ ബ്ലോ​ക്കു​ക​ളി​ല്‍ ക​ര്‍​ഷ​ക​ര്‍, എ​ക്കോ ഷോ​പ്പു​ക​ള്‍, ഗ്രാ​മീ​ണ വി​പ​ണി​ക​ള്‍, ജി​ല്ലാ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, മ​റ്റ് വി​പ​ണി​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ച്ച് ക​ര്‍​ഷ​ക​ര്‍​ക്ക് കാ​ര്‍​ഷി​ക സം​ര​ഭ​ങ്ങ​ള്‍ ആ​ദാ​യ​ക​ര​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര്‍​ഷ​ക​മി​ത്ര ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. ‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ്ലോ​ക്ക്ത​ല കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സു​മാ​യോ ബ്ലോ​ക്ക് പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല കൃ​ഷി ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടു​ക.

ഓ​സോ​ൺ ദി​നാ​ചരണം‌

തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ര​സ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​സോ​ൺ ദി​നം ആ​ച​രി​ച്ചു. ബം​ഗ​ളൂ​രു ബി​എ​സ്എ​ൻ സെ​ന്‍റ​ർ ഫോ​ർ നാ​നോ മെ​റ്റീ​രി​യ​ൽ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ.​ഡോ. ഗു​രു​മൂ​ർ​ത്തി ഹെ​ഗ്ഡെ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു ഓ​സോ​ൺ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്പോ​സ്റ്റ​ർ ഡി​സൈ​ൻ,ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.ഡോ.അ​ജേ​ഷ് കെ.സ​ഖ​റി​യ,ഡോ.റീ​ന​മോ​ൾ, ​മെ​ർ​ലി​ൻ എ​ൽ​സ വ​ർ​ഗീ​സ്, ജെ​സി​ൻ ജെ. ​വൈ​ദ്യ​ൻ പ്ര​സം​ഗി​ച്ചു. ‌‌