റോ​ട്ട​റി ക്ല​ബ്ബ് രോ​ഗ​പ്ര​തി​രോ​ധ പ​ദ്ധ​തി ‌
Friday, September 17, 2021 10:20 PM IST
തി​രു​വ​ല്ല: പാ​യി​പ്പാ​ട് റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന രോ​ഗ​പ്ര​തി​രോ​ധ-​ചി​കി​ത്സ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം 19 ന് ​തി​രു​വ​ല്ല അ​ശോ​ക് ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. വൈ​കു​ന്നേ​രം 6.45-ന് ​ന​ട​ക്കു​ന്ന യോ​ഗം പാ​യി​പ്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.ഡി.​മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​കെ. മു​ഹ​മ്മ​ദാ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റോ​ട്ട​റി ഡി​സ്ട്രി​ക്ട് അ​സി​സ്റ്റ​ന്‍റ് ഗ​വ​ര്‍​ണ​ര്‍ മാ​ത്യൂ​സ് ജേ​ക്ക​ബ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് കൊ​തു​കു​നി​ര്‍​മാ​ജ​ന​ത്തി​നു​ള്ള പു​ക​യ​ന്ത്രം ന​ല്‍​കി​കൊ​ണ്ടാ​ണ് പ​ദ്ധ​തി​യു​ടെ ആ​രം​ഭം. ‌

ജി​ല്ലാ ഫു​ട്ബോ​ൾ സീ​നി​യ​ർ ടീം ​ സെ​ല​ക്ഷ​ൻ ‌

തി​രു​വ​ല്ല: തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​രം ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല ഫു​ട്ബോ​ൾ ടീ​മി​നെ 20 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് സ്റ്റേ​ഡി​യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കും.
18 വ​യ​സ് പൂ​ർ​ത്തി​യാ​യി 2 ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​ർ​ക്കും 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​വ​ർ​ക്കും മാ​ത്ര​മേ സെ​ല​ക്ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ക​യു​ള്ളൂ.
വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കോ​വി​ഡ് ടെ​സ്റ്റ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ബ​ർ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ ര​ണ്ട് കോ​പ്പി​യും ഒ​റി​ജി​ന​ലും, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക​ട്ട​റി ജോ​യി പൗ​ലോ​സ് അ​റി​യി​ച്ചു. ‌