983 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ്
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 983 പേ​ര്‍​ക്ക് കോ​വി​ഡ സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 981 പേ​ര്‍ സ​മ്പ​ര്‍​ക്ക​ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.
ജി​ല്ല​യു​ടെ ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 16.3 ശ​ത​മാ​ന​മാ​ണ്.
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ല്‍:
അ​ടൂ​ര്‍ 38, പ​ന്ത​ളം 45, പ​ത്ത​നം​തി​ട്ട 35, തി​രു​വ​ല്ല 35, ആ​നി​ക്കാ​ട് 11, ആ​റ​ന്മു​ള 28, അ​രു​വാ​പു​ലം 8, അ​യി​രൂ​ര്‍ 3, ചെ​ന്നീ​ര്‍​ക്ക​ര 3, ചെ​റു​കോ​ല്‍ 14, ചി​റ്റാ​ര്‍ 2, ഏ​റ​ത്ത് 13, ഇ​ല​ന്തൂ​ര്‍ 7, ഏ​നാ​ദി​മം​ഗ​ലം 4, ഇ​ര​വി​പേ​രൂ​ര്‍ 29, ഏ​ഴം​കു​ളം 29, എ​ഴു​മ​റ്റൂ​ര്‍ 5, ക​ട​മ്പ​നാ​ട് 37, ക​ട​പ്ര 45, ക​ല​ഞ്ഞൂ​ര്‍ 52, ക​ല്ലൂ​പ്പാ​റ 9, ക​വി​യൂ​ര്‍ 7, കൊ​ടു​മ​ണ്‍ 19, കോ​യി​പ്രം 12, കോ​ന്നി 21, കൊ​റ്റ​നാ​ട് 47, കോ​ട്ടാ​ങ്ങ​ല്‍ 7, കോ​ഴ​ഞ്ചേ​രി 11, കു​ള​ന​ട 6, കു​ന്ന​ന്താ​നം 5, കു​റ്റൂ​ര്‍ 2, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള​ളി 6, മ​ല്ല​പ്പു​ഴ​ശേ​രി 33, മെ​ഴു​വേ​ലി 28, നാ​റാ​ണം​മൂ​ഴി 53, നാ​ര​ങ്ങാ​നം 14, നെ​ടു​മ്പ്രം 32, നി​ര​ണം 2, ഓ​മ​ല്ലൂ​ര്‍ 15, പ​ള്ളി​ക്ക​ല്‍ 30, പ​ന്ത​ളം​തെ​ക്കേ​ക്ക​ര 8, പെ​രി​ങ്ങ​ര 9, പ്ര​മാ​ടം 22, പു​റ​മ​റ്റം 4, റാ​ന്നി 13, റാ​ന്നി​പ​ഴ​വ​ങ്ങാ​ടി 12, റാ​ന്നി​അ​ങ്ങാ​ടി 14, റാ​ന്നി​പെ​രു​നാ​ട് 13, സീ​ത​ത്തോ​ട് 7, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 5, തു​മ്പ​മ​ണ്‍ 12, വ​ട​ശേ​രി​ക്ക​ര 9, വ​ള​ളി​ക്കോ​ട് 18, വെ​ച്ചൂ​ച്ചി​റ 26.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 169131 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 161544 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 1002 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 159015 ആ​യി. നി​ല​വി​ല്‍ 9073 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 13487 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 5559 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 4367 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.

ആ​റു മ​ര​ണം കൂ​ടി
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ആ​റു പേ​രു​ടെ മ​ര​ണം കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.കു​ന്ന​ന്താ​നം സ്വ​ദേ​ശി (87), മെ​ഴു​വേ​ലി സ്വ​ദേ​ശി (62), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (69), തി​രു​വ​ല്ല സ്വ​ദേ​ശി (75), അ​ടൂ​ര്‍ സ്വ​ദേ​ശി (105), ക​ട​പ്ര സ്വ​ദേ​ശി (52) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.