യു​ഡി​എ​ഫ് ധ​ര്‍​ണ 20ന്
Friday, September 17, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ധ​ര്‍​ണ 20ന് ​രാ​വി​ലെ 10.30 ന് ​ജി​ല്ല​യി​ലെ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ത്ത​പ്പെ​ടു​മെ​ന്ന് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ.​ഷം​സു​ദ്ദീ​ന്‍ അ​റി​യി​ച്ചു.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന് മു​മ്പി​ല്‍ സി​എം​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി.​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ല്ല​യി​ല്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ന്‍, അ​ടൂ​രി​ല്‍ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, റാ​ന്നി​യി​ല്‍ മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ഇ.​അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍, കോ​ന്നി​യി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി.​തോ​മ​സ് എ​ന്നി​വ​ര്‍ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.