ത​ണ്ണി​ത്തോ​ട് സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെയ്തു‌
Tuesday, September 14, 2021 9:52 PM IST
ത​ണ്ണി​ത്തോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ര്‍​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ലാ​ന്‍ ഫ​ണ്ട് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ത​ണ്ണി​ത്തോ​ട് ഗ​വ​ൺ​മെ​ന്‍റ് വെ​ല്‍​ഫ​യ​ര്‍ യു​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.‌
ത​ണ്ണി​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ. കു​ട്ട​പ്പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജി​ജോ മോ​ഡി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​വി. അ​മ്പി​ളി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ര​ശ്മി, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പൊ​ന്ന​ച്ച​ന്‍ ക​ട​മ്പാ​ട്ട്, ഷാ​ജി. കെ.​സാ​മു​വേ​ല്‍, കെ. ​ആ​ര്‍. ഉ​ഷ, എം. ​എ​സ്. സു​ലേ​ഖ, കെ.​ജെ. ജ​യിം​സ്, സി.​ഡി. ശോ​ഭ, വി. ​വി. സ​ത്യ​ന്‍, എ. ​ആ​ര്‍. സ്വ​ഭു, പി. ​എ​ന്‍. പ​ത്മ​കു​മാ​രി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌

മാ​ട​മ​ണ്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ൾ കെ​ട്ടി​ടം നി​ർ​മാ​ണോ​ദ്ഘാ​ട​നം ‌

മാ​ട​മ​ൺ: മാ​ട​മ​ണ്‍ ഗ​വ​ൺ​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ച്ചു. ‌
സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ല്‍ പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ് മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് ഗോ​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജോ​ര്‍​ജ് ഏ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ശ്രീ​ക​ല, എം.​എ​സ് ശ്യാം, ​അ​ജി​താ റാ​ണി, ബാ​ല​കൃ​ഷ്ണ​പി​ള്ള, ഹെ​ഡ്മി​സ്ട്ര​സ് കെ.​ആ​ര്‍. ഷീ​ലാ ഭാ​യി, സി.​ആ​ര്‍ . പ്ര​ദീ​പ്, വി.​എ​സ്. ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍, മാ​സ്റ്റ​ര്‍ അ​ഭി​ഷേ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

‌ച​ന്ദ​ന​ക്കു​ന്ന് എ​സ്എം​എ​സ്ജി യു​പി സ്കൂ​ൾ ‌

ഇ​ല​വും​തി​ട്ട: ച​ന്ദ​ന​ക്കു​ന്ന് സ​ര​സ​ക​വി മൂ​ലൂ​ര്‍ സ്മാ​ര​ക ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു. ‌
മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ‌
സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ന്‍ എം​എ​ല്‍​എ കെ. ​സി. രാ​ജ​ഗോ​പാ​ല​ന്‍, പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ര​ജി​ത കു​ഞ്ഞു​മോ​ന്‍, മെ​ഴു​വേ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​ജ​നി അ​ശോ​ക​ന്‍, വാ​ര്‍​ഡ് അം​ഗം വി.​വി​നോ​ദ്, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ബീ​നാ​റാ​ണി, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ പി.​പി. വേ​ണു​ഗോ​പാ​ല്‍, ജി​ല്ലാ പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ പ്ര​കാ​ശ്കു​മാ​ര്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ജെ. ​നി​ഷ, ആ​റ​ന്മു​ള ബി​പി​സി ശി​ഹാ​ബു​ദ്ദീ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു ഭാ​സ്‌​ക​ര്‍, സീ​നി​യ​ര്‍ അ​ധ്യാ​പി​ക കെ.​കെ. സു​നി​മോ​ള്‍ പ​ങ്കെ​ടു​ത്തു. ‌