മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ് -എം ‌
Wednesday, August 4, 2021 10:20 PM IST
റാ​ന്നി: വ​ട​ശേ​രി​ക്ക​ര ബാ​ണ്ട​റി ചെ​മ്പ​ര​ത്തി​മൂ​ട് ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന ശ​ല്യം നേ​രി​ടു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​വ​ട​ശേ​രി​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.‌
ഇ​തു സം​ബ​ന്ധി​ച്ച് നി​യ​മ​സ​ഭ​യി​ൽ പ്രേ​മേ​യം അ​വ​ത​രി​പ്പി​ച്ചു സ​ർ​ക്കാ​ർ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്ന​തി​നു പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യ്ക്കു നി​വേ​ദ​നം ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ലി​യി​ൽ, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, ജോ​ൺ വി. ​ഏ​ബ്ര​ഹാം, മാ​ത്യു ഡാ​നി​യേ​ൽ, ടി. ​കെ. പ്ര​സാ​ദ്, അ​നീ​ന സാ​മൂ​വേ​ൽ, എ​ൻ. എ​സ്. ശോ​ഭ​ന, സ​ജി മാ​നാ​ചേ​രി​ൽ, ചെ​റി​യാ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് ‌

‌തി​ര​വ​ല്ല: കേ​ര​ള​ത്തി​ൽ നി​ന്നും ട്രെ​യി​ൻ മാ​ർ​ഗം മം​ഗ​ളൂ​രു​വി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രെ ക​ർ​ണാ​ട​ക പോ​ലീ​സ് ആ​ർ​റ്റി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ത​ട​ങ്ക​ലി​ലാ​ക്കി​യ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ​ന്ന് നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ചെ​യ​ർ​മാ​നും എ​ൻ​ഡി​എ സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി​യം​ഗ​വു​മാ​യ കു​രു​വി​ള മാ​ത്യൂ​സ് കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് പ്രോ​ട്ടോ​കാ​ൾ ഒ​ന്നും ത​ന്നെ പാ​ലി​ക്കാ​തെ മ​ല​യാ​ളി യാ​ത്ര​ക്കാ​രെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കു​ത്തി​നി​റ​ച്ച് ടൗ​ൺ ഹാ​ളി​ൽ കൊ​ണ്ട് പോ​യി കു​ടി​വെ​ള്ളം പോ​ലും ന​ൽ​കാ​തെ രാ​ത്രി 10.30 വ​രെ ത​ട​ങ്ക​ലി​ലാ​ക്കി​യ ന​ട​പ​ടി ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‌