ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ‌
Tuesday, August 3, 2021 10:21 PM IST
അ​ടൂ​ർ: ഇ​ള​മ​ണ്ണൂ​ർ- ക​ല​ഞ്ഞൂ​ർ - പൂ​ത​ങ്ക​ര റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​രു​വ​യ​ൽ ഭാ​ഗ​ത്ത് ക​ലു​ങ്ക് പ​ണി​യു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ള​മ​ണ്ണൂ​ർ 23-ാം മൈ​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞു ക​ല​ഞ്ഞൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​തും തി​രി​കെ വ​രേ​ണ്ട​തു​മാ​ണ്. ഇ​ള​മ​ണ്ണൂ​ർ കി​ൻ​ഫ്ര റോ​ഡി​ലും പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തു​വ​ഴി​യു​ള​ള ഗ​താ​ഗ​തം താ​ത്കാ​ലി​ക​മാ​യി നി​യ​ന്ത്രി​ച്ച് ഈ ​റോ​ഡി​ൽ​കൂ​ടി പോ​കേ​ണ്ട​തും വ​രേ​ണ്ട​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ മ​ങ്ങാ​ട് - ചാ​യ​ലോ​ട് - പു​തു​വ​ൽ റോ​ഡ് വ​ഴി പോ​കേ​ണ്ട​തും വ​രേ​ണ്ട​തു​മാ​ണെ​ന്ന് അ​ടൂ​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ര​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 8086395059.

ദി​ശ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ‌

പ​ത്ത​നം​തി​ട്ട: ദി​ശ പ​ത്ത​നം​തി​ട്ട​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും. 10, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ പാ​സാ​യ​വ​ര്‍​ക്കും നി​ല​വി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ര്‍​ക്കും ഉ​പ​രി​പ​ഠ​ന​ത്തെ​യും തൊ​ഴി​ല്‍ സാ​ധ്യ​ത​യും സം​ബ​ന്ധി​ച്ച് ക​രി​യ​ര്‍ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂം ​പ്ലാ​റ്റ്‌​ഫോ​മി​ല്‍ വെ​ബി​നാ​റാ​യി നാ​ളെ വൈ​കു​ന്നേ​രം ആ​റി​നാ​ണ് ന​ട​ക്കു​ന്ന​ത്.‌ ക​രി​യ​ര്‍ വി​ദ​ഗ്ധ​രാ​യ ഡോ. ​ഐ​സ​ക് തോ​മ​സ്, അ​ഭി​ലാ​ഷ് ജോ​സ​ഫ് എ​ന്നി​വ​ര്‍ ക്ലാ​സു​ക​ളെ​ടു​ക്കും. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 250 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യം.ര​ജി​സ്‌​ട്രേ​ഷ​നാ​യി ബ​ന്ധ​പ്പെ​ടാം. 9656751962, 6282501015, 9947387709, 9745591965. ‌‌