ഫു​ട്ബോ​ൾ ക​ളി​ക്കാ​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ
Saturday, July 31, 2021 10:52 PM IST
തി​രു​വ​ല്ല: പ​ത്ത​നം​തി​ട്ട ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ​കൂ​ടി കേ​ര​ള​ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ക്ല​ബു​ക​ളി​ൽ 2021-2022 കാ​ല​യ​ള​വി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള ഫു​ട്ബോ​ൾ ക​ളി​ക്കാ​ർ 31നു ​രാ​വി​ലെ ഒ​ന്പ​തി​ന് തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​ര​ണം. ആ​ധാ​ർ കാ​ർ​ഡ്, മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ക്കു​ന്ന ബ​ർ​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് (മു​ദ്ര​പ്പ​ത്രം, ഓ​ണ്‍​ലൈ​ൻ പ്രി​ന്‍റ്), 3 പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള ക​ളി​ക്കാ​ർ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളി​നെ കൂ​ടെ കൊ​ണ്ടു​വ​ര​ണം. ഇ​പ്ര​കാ​രം ര​ജി​സ്റ്റ​ർ ചെ​യ്ത ക​ളി​ക്കാ​ർ​ക്ക് മാ​ത്ര​മെ ജി​ല്ലാ ടീം ​സെ​ല​ക്ഷ​നു​ക​ളി​ലും ക​ഐ​ഫ്എ ന​ട​ത്തു​ന്ന ഒൗ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9447148201, 9947028815.

കെ​ൽ​ട്രോ​ണ്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ നി​ന്നും അ​ടൂ​ർ കെ​ൽ​ട്രോ​ണ്‍ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ഫൈ​ബ​ർ ഒ​പ്റ്റി​ക് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​ഴ്സി​ലേ​ക്ക് വി​മു​ക്ത ഭ​ടന്മാ​ർ, അ​വ​രു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ 8547632016 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.