ദൈ​വി​ക​ദാ​ന​ത്തെ സ്വീ​ക​രി​ക്ക​ണം: ഡോ.​ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ്
Saturday, July 31, 2021 10:49 PM IST
ദൈ​വ​ത്തി​ന്‍റെ സൃ​ഷ്ടി​ക​ർ​മ​ത്തി​ൽ പ​ങ്കു ചേ​രാ​നു​ള​ള കു​ലീ​ന​മാ​യ വി​ളി ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.
കു​ടും​ബ​വ​ർ​ഷാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ സ​ർ​ക്കു​ല​റി​ലാ​ണ് മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഗ​ർ​ഭ​പാ​ത്രം പോ​ലും കു​രു​തി​ക്കള​മാ​ക്കി, നി​സ​ഹാ​യ​നാ​യ ഗ​ർ​ഭ​സ്ഥ ശി​ശു​വി​ന്‍റെ ഘാ​ത​ക​രാ​യി മാ​താ​പി​താ​ക്ക​ൾ അ​ധഃ​പ​തി​ക്കു​ന്പോ​ൾ, ദൈ​വം ലോ​ക​ത്തി​ലേ​ക്ക് പി​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന ജീ​വ​നെ ക​ശാ​പ്പു ചെ​യ്തു അ​നീ​തി​യു​ടെ​യും ദൈ​വ​നി​ഷേ​ധ​ത്തി​ന്‍റെ​യും ആ​ൾ​രൂ​പ​ങ്ങ​ളാ​യി നാം ​മാ​റു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​തു​വ​ഴി മ​നു​ഷ്യ​സ​ന്പ​ത്തെ​ന്ന അ​മൂ​ല്യ നി​ധി ലോ​ക​ത്തി​ന് അ​ന്യ​മാ​കു​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​കാ​നും കൂ​ട്ടു​നി​ൽ​ക്കു​ന്നു.
വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ പ​ല​തും ഈ ​പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​ൻ പ​ല​വി​ധ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​സം​ഖ്യ​യു​ള​ള രാ​ജ്യ​മാ​യ ചൈ​ന പോ​ലും തെ​റ്റാ​യ ജ​ന​ന​നി​യ​ന്ത്ര​ണ ന​യ​ത്തി​ന്‍റെ കെ​ടു​തി​ക​ൾ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ജ​ന​സം​ഖ്യ: നെ​ഗ​റ്റീ​വ് വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ പ​ത്ത​നം​തി​ട്ട
ഇ​തി​നേ​ക്കാ​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ അ​വ​സ്ഥ. ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ജി​ല്ല​യി​ൽ നെ​ഗ​റ്റീ​വ് വ​ള​ർ​ച്ചാ നി​ര​ക്കാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ വാ​ർ​ധ​ക്യ സ​ന്ധ്യ​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന വ​യോ​ധി​ക​രും കു​ഞ്ഞു​ങ്ങ​ളു​ടെ കൊ​ഞ്ച​ലും അ​വ​രു​ടെ പു​ഞ്ചി​രി​യും അ​ന്യ​മാ​യി പോ​യ മു​റ്റ​ങ്ങ​ളും, തൊ​ട്ടി​ലി​ന്‍റെ സൗ​ഭാ​ഗ്യം ന​ഷ്ട​മാ​യ മു​റി​ക​ളും പ​ത്ത​നം​തി​ട്ട​യു​ടെ ദൈ​ന്യ​ത വി​ളി​ച്ചോ​തു​ന്നു. സം​സ്ഥാ​ന​ത്ത് ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ൽ 859 പേ​ർ താ​മ​സി​ക്കു​ന്പോ​ൾ പ​ത്ത​നം​തി​ട്ട​യി​ൽ 453 പേ​ർ മാ​ത്രം. 2001നെ ​അ​പേ​ക്ഷി​ച്ച് 2011 ൽ 3.12 ​ശ​ത​മാ​നം കു​റ​വാ​ണ് ജി​ല്ല​യി​ലെ ജ​ന​സം​ഖ്യ​യി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ​യു​ടെ 25 ശ​ത​മാ​ന​ത്തി​ല​ധി​കം മു​തി​ർ​ന്ന പൗ​ര·ാ​രാ​ണ്. ജ​ന​സം​ഖ്യാ​ശോ​ഷ​ണം മാ​ര​ക വി​പ​ത്താ​യി ലോ​ക​ത്തി​ൽ പ​ട​രു​ന്നു​ണ്ട് എ​ന്ന സ​ത്യം തി​രി​ച്ച​റി​യാ​ൻ നാം ​ഇ​നി​യും അ​മാ​ന്തി​ക്ക​രു​ത്. മ​നു​ഷ്യ​വം​ശ​ത്തി​ന്‍റെ നി​ല​നി​ല്പി​നാ​യി ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.
വി​ക​ല​മാ​യ ചി​ന്താ​ഗ​തി​ക​ൾ മാ​റ​ണം
കു​ഞ്ഞു​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് ക​രി​യ​റി​നും സ്വ​പ്ന​ങ്ങ​ൾ​ക്കും വ​ള​ർ​ച്ച​യ്ക്കും വി​ല​ങ്ങു​ത​ടി​യാ​കു​മെ​ന്നു​ള​ള വി​ക​ല​മാ​യ ചി​ന്ത​യാ​ണ് ജ​ന​ന​നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് ന​മ്മു​ടെ സ​മൂ​ഹ​ത്തെ ന​യി​ച്ച​ത്. ദൈ​വ​മാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കു​ടും​ബ​ങ്ങ​ളെ ആ​സൂ​ത്ര​ണം ചെ​യ്ത​ത് എ​ന്ന ജ്ഞാ​ന​ത്തി​ലേ​ക്ക് മി​ഴി​ക​ളും ഹൃ​ദ​യ​വും ഉ​യ​ർ​ത്താ​തെ ന​മ്മ​ൾ ലോ​ക​ത്തി​ന്‍റെ ചി​ന്താ​ധാ​ര​ക​ൾ​ക്ക് വ​ശം​വ​ദ​രാ​യി. അ​പൂ​ർ​ണ​വും നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ള​ട​ങ്ങി​യി​രി​ക്കു​ന്ന​തു​മാ​യ ആ​ശ​യ​ങ്ങ​ളെ ആ​വേ​ശ​ത്തോ​ടെ സ്വീ​ക​രി​ച്ചു. ജീ​വ​ന്‍റെ വാ​താ​യ​ന​ങ്ങ​ളെ കൊ​ട്ടി​യ​ട​ച്ചു. സ​ർ​ക്കാ​രു​ക​ൾ നി​ർ​ബ​ന്ധി​ത വ​ന്ധ്യം​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി.
വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും സാം​സ്കാ​രി​ക​മാ​യും ഉ​യ​ർ​ന്ന നി​ല​യി​ലു​ള​ള പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ നാം ​മ​ര​ണ​സം​സ്കാ​ര​ത്തി​ന്‍റെ ദൂ​ത​ന്മാ​രാ​യി മാ​റി. ഫ​ല​മോ, മാ​ന​വ​വി​ഭ​വ​ശേ​ഷി അ​പ​ക​ട​ക​ര​മാം​വി​ധം കു​റ​ഞ്ഞു, കൃ​ഷി ചെ​യ്യാ​ൻ ആ​ളി​ല്ലാ​താ​യ​തോ​ടെ നാ​ട് കാ​ടാ​യി മാ​റു​ക​യും അ​വി​ട​ങ്ങ​ൾ വ​ന്യ​ജീ​വി​ക​ളു​ടെ​യും ശ​ല്യ​മൃ​ഗ​ങ്ങ​ളു​ടെ​യും സ്വൈ​ര​വി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളാ​കു​ക​യും ചെ​യ്തു. നി​ല​നി​ല്പി​ന്‍റെ ഭീ​ഷ​ണി നേ​രി​ടു​ന്ന ജി​ല്ല​യാ​യി പ​ത്ത​നം​തി​ട്ട മാ​റി. ജി​ല്ല​യി​ലെ 20 ശ​ത​മാ​ന​ത്തോ​ളം വീ​ടു​ക​ൾ ഇ​പ്പോ​ൾ അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ര​ണ്ടു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ ന​മു​ക്ക് ന​ഷ്ട​മാ​യി. നെ​ഗ​റ്റീ​വ് വ​ള​ർ​ച്ചാ നി​ര​ക്ക് ന​മു​ക്ക് ന​ല്കി​യ ആ​ഘാ​ത​ങ്ങ​ളാ​ണി​വ​യെ​ല്ലാം. ഈ ​അ​പ​ക​ട​ത്തെ ഒ​ന്ന് ചേ​ർ​ന്ന് നാം ​നേ​രി​ട​ണം. അ​ത് മാ​ന​വ​രാ​ശി​യു​ടെ നി​ല​നി​ൽ​പി​നും ന​മ്മു​ടെ ജി​ല്ല​യു​ടെ ന​ല്ല ഭാ​വി​ക്കും അ​നി​വാ​ര്യ​മാ​ണ്. കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ളെ സ്വീ​ക​രി​ക്കാ​ൻ ജാ​തി-​മ​ത ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.