പ​ന്നി​വേ​ലി​ച്ചി​റ ഹാ​ച്ച​റി സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സ​ന്ദ​ർ​ശി​ക്കാ​നാ​കും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്
Saturday, July 31, 2021 10:49 PM IST
കോ​ഴ​ഞ്ചേ​രി:​പ​ന്നി​വേ​ലി​ച്ചി​റ ഹാ​ച്ച​റി​യി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഹാ​ച്ച​റി​യെ ഗ​വേ​ഷ​ണ കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മം ന​ട​ത്തും. ഡി​സം​ബ​ർ മു​ത​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളു​ടെ വി​പ​ണ​നം ആ​രം​ഭി​ക്കും. 50 ല​ക്ഷം മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളി​ൽ നി​ന്നും ര​ണ്ട് കോ​ടി​യാ​യി ഉ​യ​ർ​ത്തു​മെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി അ​റി​യി​ച്ച​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
മാ​ത്യു ടി ​തോ​മ​സ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ആ​ർ.​അ​ജ​യ​കു​മാ​ർ, മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷാ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പ്ര​തീ​പ് കു​മാ​ർ, വാ​ർ​ഡ് മെം​ബ​ർ ബി​ജി​ലി പി. ​ഈ​ശോ, ഫി​ഷ​റീ​സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രാ​യ ഇ​ഗ്നേ​ഷ്യ​സ് മാ​ൻ​ഡ്രോ, ശ്രീ​ക​ണ്ഠ​ൻ, ക​ഐ​സ്‌​സി​എ​ഡി​സി സി​ഇ​ഒ ഷെ​യ്ഖ് പ​രീ​ത്, ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ പി. ​ശ്രീ​കു​മാ​ർ, പോ​ള​ച്ചി​റ ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജാ​സ്മി​ൻ കെ. ​ജോ​സ്, ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റിം​ഗ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, മു​ൻ എം​എ​ൽ​എ കെ.​സി രാ​ജ​ഗോ​പാ​ൽ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, കേ​ര​ളാ ഷോ​പ്പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വെ​ൽ​ഫെ​യ​ർ ഫ​ണ്ട് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ. ​അ​ന​ന്ത​ഗോ​പ​ൻ, ബാ​ബു കോ​യി​ക്ക​ലേ​ത്ത്,ടി.​വി സ്റ്റാ​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.