വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം: കെ​പി​എ​സ​്ടി​എ
Friday, July 30, 2021 11:52 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​മു​ത​ൽ ന​ശി​പ്പി​ച്ച കേ​സി​ൽ സു​പ്രീം കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി മാ​തൃ​കാ​പ​ര​മാ​യി ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ച് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് നി​ല​നി​ർ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. പ്രേം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഫി​ലി​പ്പ് ജോ​ർ​ജ് , വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​റ്റി. ജ​യ​ശ്രീ, ഷി​ബു തോ​മ​സ്, ബെ​റ്റി അ​ന്ന​മ്മ മാ​ത്യു, ബി​ജു​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.