ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി നീ​ക്കം വ​ഞ്ച​ന​യെ​ന്ന്
Friday, July 30, 2021 11:51 PM IST
പ​ത്ത​നം​തി​ട്ട: ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര നീ​ക്കം റ​ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള വ​ഞ്ച​ന​യെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജെ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ .
കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ഉ​പ​ജീ​വ​നം വ​ഴി​മു​ട്ടി നി​ൽ​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക​രെ കൂ​ട​ത​ൽ ദു​രി​ത​ത്തി​ലാ​ക്കു​ന്ന തീ​രു​മാ​ന​മാ​ണ് ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​വാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്ര​യ​പ്പെ​ട്ടു. 2018ൽ ​ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി​യ്ക്കു​ള്ള നീ​ക്കം ഉ​ണ്ടാ​യ​പ്പോ​ൾ റ​ബ​ർ ബോ​ർ​ഡി​ന്‍റെ​യും ക​ർ​ഷ​ക​രു​ടെ​യും ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഇ​തു വേ​ണ്ടെ​ന്നു​വ​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
കേ​ര​ള​ത്തി​ലെ പ​ര​ന്പ​രാ​ഗ​ത റ​ബ​ർ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യെ ത​ക​ർ​ക്കു​ന്ന ചി​ര​ട്ട​പ്പാ​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള കേ​ന്ദ്ര നീ​ക്ക​ത്തി​ന് എ​തി​രെ സം​സ്ഥാ​ന സ​ർ​ക്കാ​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ജോ​ർ​ജ് വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.