ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു
Friday, July 30, 2021 11:51 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ, സാ​മൂ​ഹി​കാ​വ​സ്ഥ പ​ഠി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മി​ച്ച ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ മു​ന്പാ​കെ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ടും നി​വേ​ദ​ന​വും സ​മ​ർ​പ്പി​ച്ചു. ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ, ബി​നോ വ​ർ​ഗീ​സ്, ജി​ൻ​സ് ന​ല്ലേ​പ​റ​ന്പി​ൽ, രൂ​പ​താ യു​വ​ദീ​പ്തി പ്ര​സി​ഡ​ൻ​റ് ആ​ദ​ർ​ശ് കു​ര്യ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഞ്ജ​ന ഫി​ലി​പ്പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘം ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി മു​ൻ ജി​ല്ലാ ജ​ഡ്ജി സി.​വി. ഫ്രാ​ൻ​സി​സി​ന് ക​മ്മീ​ഷ​ർ ഓ​ഫീ​സി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് വി​ദ്ഗ​ദ്ധ​രാ​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ പ​ഠ​ന റി​പ്പോ​ർ​ട്ടും പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് നി​വേ​ദ​ന​ത്തി​ൻ​റെ ഉ​ള്ള​ട​ക്കം.രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഇ​ട​വ​ക, ഫെ​റോ​ന ത​ല​ങ്ങ​ളി​ലും വ്യ​ക്തി​പ​ര​വു​മാ​യ നി​വേ​ദ​ന​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് അ​യ​ച്ചി​രു​ന്നു.