റാ​ന്നി സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന് നൂ​റു​മേ​നി
Friday, July 30, 2021 11:51 PM IST
റാ​ന്നി: സെ​ന്‍റ് മേ​രീ​സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്സി​ബി​എ​സ്ഇ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
പ​രീ​ക്ഷ എ​ഴു​തി​യ 100 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. അ​ഞ്ച് കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ഗേ​ഡ് നേ​ടി. ല​ക്ഷ്മി എ​സ്. ബാ​ബു, ഏ​യ്ഞ്ച​ല ഏ​ലി​യാ​മ്മ റെ​ജി, ഏ​യ്ഞ്ച​ൽ മേ​രി ഏ​ബ്ര​ഹാം, സാം ​സൈ​മ​ണ്‍, ശീ​ത​ൾ ശ​ശീ​ന്ദ്ര​ൻ എ​ന്നീ കു​ട്ടി​ക​ൾ​ക്കാ​ണ് എ ​ഗ്രേ​ഡ് ല​ഭി​ച്ച​ത്. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു.