സ്വ​യം ന​ശി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന കോ​ണ്‍​ഗ്ര​സു​കാ​ർ ഒ​പ്പ​മു​ള്ള​വ​രെ​യും ഇ​ല്ലാ​താ​ക്കും: മ​ന്ത്രി റോ​ഷി
Friday, July 30, 2021 11:51 PM IST
കോ​ന്നി: സ്വ​യം ന​ശി​ക്കു​ക​യും കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് കോ​ണ്‍​ഗ്ര​സി​ന്േ‍​റ​തെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും മ​റ്റ് പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും രാ​ജി​വ​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ അം​ഗ​ത്വ​മെ​ടു​ത്ത​വ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കെ. ​എം. മാ​ണി​ക്കെ​തി​രേ വ്യാ​ജ ആ​രോ​പ​ണ​ത്തി​ന് എ​ഫ്ഐ​ആ​ർ ഇ​ടു​വാ​ൻ അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി തി​ടു​ക്കം കാ​ട്ടി.
ഇ​തു ന​ല്ല ഉ​ദ്ദേ​ശ്യത്തോ​ടെ ആ​യി​രു​ന്നി​ല്ല. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​യു​ഡി​എ​ഫ് വി​ടേ​ണ്ടി വ​ന്ന​തെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു.
കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു, പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ മുതലായവർ പ്ര​സം​ഗി​ച്ചു.