എം​സി​എ റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ മാ​ക്ഫാ​സ്റ്റ് കോ​ള​ജ്
Friday, July 30, 2021 11:46 PM IST
തി​രു​വ​ല്ല: എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​സി​എ 2018 - 20 ലാ​റ്റ​റ​ൽ എ​ൻ​ട്രി പ​രീ​ക്ഷ​യി​ൽ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ളും എം​സി​എ 2017 - 20 റെ​ഗു​ല​ർ പ​രീ​ക്ഷ​യി​ൽ മൂ​ന്നാം​റാ​ങ്കും മാ​ക്ഫാ​സ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്.എം​സി​എ ലാ​റ്റ​റ​ൽ എ​ൻ​ട്രി 2020 ബാ​ച്ചി​ലെ പി.​ആ​ർ. ര​ഞ്ജി​ത, എ. ​അ​ബി എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി. എം​സി​എ റെ​ഗു​ല​ർ 2020 ബാ​ച്ചി​ലെ സ്വാ​തി സ​ജീ​വി​നാ​ണ് മൂ​ന്നാം റാ​ങ്ക്.റാ​ങ്കു​ക​ൾ​ക്ക് പു​റ​മേ 100 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ക്കാ​നും മാ​ക്ഫാ​സ്റ്റ ്കോ​ള​ജി​നാ​യെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ.​ചെ​റി​യാ​ൻ കോ​ട്ട​യി​ൽ അ​റി​യി​ച്ചു.