568 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Thursday, July 29, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 568 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 567 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ആ​റു പേ​രു​ണ്ട്. ജി​ല്ല​യി​ൽ കോ​വി​ഡ്-19 മൂ​ല​മു​ള​ള മ​ര​ണ​നി​ര​ക്ക് 0.38 ശ​ത​മാ​ന​മാ​ണ്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 9.98 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ നി​ര​ക്ക് 8.8 ശ​ത​മാ​ന​വു​മാ​ണ്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 129577 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 122061 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 279 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 123509 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ 5281 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15256 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 8383 സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3412 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
നാ​ലു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം ഇ​ന്ന​ലെ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (71), തി​രു​വ​ല്ല സ്വ​ദേ​ശി (62), ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (91), കു​ന്ന​ന്താ​നം സ്വ​ദേ​ശി (69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 10, പ്ര​മാ​ടം വാ​ർ​ഡ് 03 (പു​ളി​മു​ക്ക്, വേ​ണാ​ട് പ​ടി മു​ത​ൽ കോ​ട്ട​ക്കു​ഴി ഭാ​ഗം വ​രെ പ്ര​ദേ​ശ​ങ്ങ​ൾ), ഏ​ഴം​കു​ളം വാ​ർ​ഡ് 09 (സ​ന്തോ​ഷ് ഭ​വ​നം പ​ടി - ഓ​ലി​ക്കു​ള​ങ്ങ​ര കോ​ള​നി പ്ര​ദേ​ശം, ക​ണ്ണ​ൻ കു​ന്നി​ൽ അ​ന്പ​ല​പ്പ​ടി - തെ​ങ്ങു​വി​ള​യി​ൽ​പ്പ​ടി - ചേ​ല​യ്ക്ക​പ്പ​ള്ളി പ​ടി - കു​ഴി​വി​ള​പ്പ​ടി, കു​ന്ന​ത്തു മ​ലാ​ത​ട്ടാ​രു​പ​ടി - കാ​ഷ്യൂ ഫാ​ക്ട​റി​പ്പ​ടി പ്ര​ദേ​ശ​ങ്ങ​ൾ), നാ​ര​ങ്ങാ​നം വാ​ർ​ഡ് 10 (മാ​ട്ടു​മേ​ച്ചി​ൽ ക്ഷേ​ത്രം നോ​ർ​ത്ത് വെ​സ്റ്റ്, കൃ​പാ​പു​രം ഈ​സ്റ്റ് വെ​സ്റ്റ്, ക​ന്നി​ടും​കു​ഴി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ൾ), വാ​ർ​ഡ് 07 (ചാ​രും​മൂ​ട്ടി​ൽ പ​ടി (വ​ട​ക്ക്), മോ​സ്ക്കോ പ​ടി (തെ​ക്ക്), ചാ​രം​മൂ​ട്ടി​ൽ പ​ടി ( പ​ടി​ഞ്ഞാ​റ്), മോ​സ്ക്കോ പ​ടി (കി​ഴ​ക്ക്), മു​ള്ള​ൻ പാ​ര​ത്തി​ങ്ക​ൾ ഭാ​ഗം (പ​ടി​ഞ്ഞാ​റ്), കി​ഴ​ക്കും​ക​ര ( കി​ഴ​ക്ക് തെ​ക്ക്) പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഓ​ഗ​സ്റ്റ് അ​ഞ്ചു വ​രെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​രാ​വാ​യി.
വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
വ​ട​ശേ​രി​ക്ക​ര: നി​ല​വി​ലെ മാ​ന​ദ​ണ്ഡ പ്ര​കാ​രം വ​ട​ശേ​രി​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് 19 അ​തി​തീ​വ്ര വ്യാ​പ​ന സ്വ​ഭാ​വ​മു​ള്ള ഡി ​കാ​റ്റ​ഗ​റി​യി​ൽ ആ​യി​ട്ടു​ള്ള​തി​നാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ അ​വ​ശ്യ സേ​വ​ന മേ​ഖ​ല ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​യ​ന്ത്രി​ച്ചു. മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ​ക്ക് രാ​ത്രി 10 വ​രെ പ്ര​വ​ർ​ത്തി​ക്കാം. ഹോ​ട്ട​ലു​ക​ളി​ൽ വൈ​കി​ട്ട് ഏ​ഴു​വ​രെ പാ​ഴ്സ​ലാ​യി മാ​ത്രം ആ​ഹാ​രം ന​ൽ​കാ​വു​ന്ന​തും ബേ​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്ക് ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ മാ​ത്രം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് 20 ആ​ളു​ക​ൾ മാ​ത്രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​തു​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.