ഏ​നാ​ത്ത് സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം
Wednesday, July 28, 2021 10:21 PM IST
ഏ​നാ​ത്ത്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ സ്പെ​ഷ​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​വു​മാ​യി ഏ​നാ​ത്ത് സ്കൂ​ൾ ഫോ​ർ ദി ​ഡെ​ഫ്.
ഫാ.​ജോ​സ് ജോ​സ​ഫ് സി​എം​ഐ പ്രി​ൻ​സി​പ്പ​ലാ​യ സ്കൂ​ളി​ന് തു​ട​ർ​ച്ച​യാ​യ നൂ​റു ശ​ത​മാ​നം വി​ജ​യ​മാ​ണ്. ഇ​ക്കൊ​ല്ലം ആ​റ് ആ​ണ്‍​കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.
ആ​റു​പേ​രും ഹോ​സ്റ്റ​ലി​ൽ നി​ന്നു പ​ഠി​ച്ച​വ​രാ​ണ്. ശ്ര​വ​ണ​ശേ​ഷി കു​റ​വു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ബോ​ർ​ഡിം​ഗ് ഉ​ൾ​പ്പെ​ടെ​യാ​ണ് സ്കൂ​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം.