സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തി
Tuesday, July 27, 2021 9:53 PM IST
പ​ത്ത​നം​തി​ട്ട: സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ഉ​പ​വാ​സ ധ​ർ​ണ ന​ട​ന്നു. പൊ​തു​ഗ​താ​ഗ​തം സം​ര​ക്ഷി​ക്കു​ക, ബ​സു​ക​ൾ​ക്ക് പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക, ഡീ​സ​ലി​ന് സ​ബ്സി​ഡി അ​നു​വ​ദി​ക്കു​ക, കോ​വി​ഡ്കാ​ല​ത്തെ റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കു​ക, ബ​സ് പെ​ർ​മി​റ്റു​ക​ൾ പു​തു​ക്കി ന​ൽ​കു​ക, യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.

പ​ത്ത​നം​തി​ട്ട​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കു​മാ​ർ വേ​ണാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ​മാ​രാ​യ കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​പി. ഉ​ദ​യ​ഭാ​നു, ബാ​ബു ജോ​ർ​ജ്, എ.​പി. ജ​യ​ൻ, എ. ​ഷം​സു​ദ്ദീ​ൻ, എ. ​സു​രേ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, പി. ​മോ​ഹ​ൻ​രാ​ജ്, പി.​കെ. ജേ​ക്ക​ബ്, രാ​ജു നെ​ടു​വം​പു​റം, പി,​കെ. അ​നീ​ഷ്, ലാ​ലു മാ​ത്യു, ജോ​ൺ പി.​ദാ​നി​യേ​ൽ, ജോ​ൺ മാ​ത്യു, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, സ​ജി കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

തി​രു​വ​ല്ല​യി​ൽ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ണ്‍ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​കെ. പ്ര​സാ​ദ്, സി.​എ. വ​ർ​ഗീ​സ്. ജോ​ണ്‍​സ​ണ്‍, ഷി​ബു, ഷാ​ജി പാ​റ​യ്ക്ക​ൽ, സ​ജി റോ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത​ള​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ്, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​താ​പ​ൻ, വി.​പി. അ​നി​ൽ, ഹ​രി​ശ്രീ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ലാ​ലു മാ​ത്യു, ലെ​വീ​ഷ്, ആ​ർ. മ​ഹേ​ഷ്, അ​നി​ൽ ഹ​രി​ശ്രീ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മ​ല്ല​പ്പ​ള്ളി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ന​ഹാ​സ്, കെ.​കെ. സു​കു​മാ​ര​ൻ, മാ​ത്യൂ​സ് ക​ല്ലു​മ​ല, സ​ജി ഡേ​വി​ഡ്, അ​ജി​ത് എ​ൻ. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

റാ​ന്നി​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നോ​യി പ​രു​വാ​നി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. സു​രേ​ന്ദ്ര​ൻ, ബി​ജു, അ​ജ​യ് പ​ണി​ക്ക​ർ, ബാ​ബു​രാ​ജ്, സു​നി​ൽ ജോ​ണ്‍, പ്ര​മോ​ദ്, തോ​മ​സ് മാ​ർ​ക്കോ​സ്, ടി​ന്‍റു, ബാ​ബു, ഷാ​ജി ദീ​പു രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​ടൂ​ർ: അ​ടൂ​രി​ൽ സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ളു​ടെ സ​മ​രം അ​ടൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ അ​ടൂ​ർ പ​ന്ത​ളം മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ലി​ജു മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി അ​നി​ൽ ഹ​രി​ശ്രീ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ബി ഹ​ർ​ഷ​കു​മാ​ർ, കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ടം, ബി​ജെ​പി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് തെ​ങ്ങ​മം, എ​സ്.​മ​നോ​ജ്, അ​ലാ​വു​ദ്ദീ​ൻ, അ​ന​ശ്വ​ര രാ​ജ​ൻ, ഏ​ഴം​കു​ളം അ​ജു, ഷി​ബു മ​ണ്ണ​ടി, ക​മ​റു​ദ്ദീ​ൻ മു​ണ്ടു​ത​റ​യി​ൽ, രാ​ജ​ൻ പ​ള്ളി​ക്ക​ൽ, അ​രു​ൺ കെ.​എ​സ് മ​ണ്ണ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.