ഐ​ത്ത​ല പാ​ലം വീ​തി​കൂ​ട്ടി പ​ണി​യ​ണം ‌
Sunday, July 25, 2021 10:10 PM IST
റാ​ന്നി: ഇ​ട്ടി​യ​പ്പാ​റ, ആ​റു​വ​ച്ചാ​ൻ​കു​ഴി, തീ​രാ​ദേ​ശ റോ​ഡി​ലെ ഐ​ത്ത​ല പാ​ലം വീ​തി കൂ​ട്ടി പൊ​ളി​ച്ചു പ​ണി​യാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് - എം ​പ​ഴ​വ​ങ്ങാ​ടി മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഇ​ട​യാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജേ​ക്ക​ബ് തോ​മ​സ്, ബി​ൻ ക​ല്ലാം​പ​റ​മ്പി​ൽ, സ​ണ്ണി ജേ​ക്ക​ബ്, വി​ജ​യ​മ്മ പി​ച്ച​നാ​ട്ട്, കു​രു​വി​ള വ​രാ​ത്ത​റ, ബി​നു കു​ള​മ​ട എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധം

തി​രു​വ​ല്ല: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളു​ടെ​യും ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന സ​മ​യം വ​ർ​ധി​പ്പി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ നാ​ഷ​ണ​ലി​സ്റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്, സം​സ്ഥാ​ന ചെ​യ​ർ​മാ​നും എ​ൻ​ഡി​എ സം​സ്ഥാ​ന നി​ർ​വാ​ഹ സ​മി​തി​യം​ഗ​വു​മാ​യ കു​രു​വി​ള മാ​ത്യൂ​സ് പ്ര​തി​ഷേ​ധി​ച്ചു.
മ​ദ്യ​ത്തി​ന്‍റെ ല​ഭ്യ​ത ഘ​ട്ടം​ഘ​ട്ട​മാ​യി കു​റ​ച്ചു കൊ​ണ്ട് വ​രു​മെ​ന്ന് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ഇ​ട​തു സ​ർ​ക്കാ​ർ ആ​രോ​ടൊ​പ്പ​മാ​ണെ​ന്ന് ഇ​തി​ൽ നി​ന്നും വ്യ​ക്ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.