"സ്നേ​ഹ​ഗാ​ഥ - സ്ത്രീ ​സു​ര​ക്ഷ കാ​ന്പെ​യ്ൻ ‌
Sunday, July 25, 2021 10:09 PM IST
കു​ള​ന​ട: സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളും സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ലു​ള്ള ഉ​പ​ദ്ര​വ​ങ്ങ​ളും ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​തു​വാ​ക്ക​ൽ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യി​ൽ ന​ട​ന്ന "സ്നേ​ഹ​ഗാ​ഥ - സ്ത്രീ ​സു​ര​ക്ഷ കാ​ന്പെ​യ്ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ത്തി​ര സി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യ ബാ​യ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി സ​ന്ദേ​ശം ന​ൽ​കി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൗ​ൺ​സ​ല​ർ വി.​എ​സ്. അ​നു​ജ ക്ലാ​സെ​ടു​ത്തു. കൗ​ൺ​സ​ല​ർ ജോ​ൺ ഏ​ബ്ര​ഹാം, ഡോ. ​ബി​ൻ​സി റ​ജി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ ശ്രീ​ജ സു​രേ​ഷ്, റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി എ​ൻ.​ടി. ആ​ന​ന്ദ​ൻ, ശ​ശി പ​ന്ത​ളം, ഉ​ഷ സു​ഗ​ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌