പ​രി​ശോ​ധ​ന​ക​ൾ കൂ​ട്ടി​യി​ട​ത്ത് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും കൂ​ടി
Saturday, July 24, 2021 9:54 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ 485 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 484 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രു​മാ​ണ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത മൂ​ന്നു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള​ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.03 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തേ​ത് 7.9 ശ​ത​മാ​ന​വു​മാ​ണ്.
രോ​ഗ​ബാ​ധി​ത​ർ, ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ.
അ​ടൂ​ർ 7, പ​ന്ത​ളം 9, പ​ത്ത​നം​തി​ട്ട 12, തി​രു​വ​ല്ല 20, ആ​നി​ക്കാ​ട് 8, ആ​റ​ന്മു​ള 24, അ​രു​വാ​പ്പു​ലം 1, അ​യി​രൂ​ർ 4, ചെ​ന്നീ​ർ​ക്ക​ര 20, ചെ​റു​കോ​ൽ 3, ചി​റ്റാ​ർ 14, ഏ​റ​ത്ത് 7, ഇ​ല​ന്തൂ​ർ 3, ഏ​നാ​ദി​മം​ഗ​ലം 6, ഇ​ര​വി​പേ​രൂ​ർ 5, ഏ​ഴം​കു​ളം 1, ക​ട​ന്പ​നാ​ട് 9, ക​ട​പ്ര 1, ക​ല​ഞ്ഞൂ​ർ 7, ക​ല്ലൂ​പ്പാ​റ 2, ക​വി​യൂ​ർ 9, കൊ​ടു​മ​ണ്‍ 55, കോ​യി​പ്രം 1, കോ​ന്നി 21, കൊ​റ്റ​നാ​ട് 21, കോ​ട്ടാ​ങ്ങ​ൽ 3, കോ​ഴ​ഞ്ചേ​രി 1, കു​ള​ന​ട 15, കു​ന്ന​ന്താ​നം 8, കു​റ്റൂ​ർ 6, മ​ല​യാ​ല​പ്പു​ഴ 1, മ​ല്ല​പ്പ​ള​ളി 11, മ​ല്ല​പ്പു​ഴ​ശേ​രി 5, മെ​ഴു​വേ​ലി 11, മൈ​ല​പ്ര 1, നാ​ര​ങ്ങാ​നം 7, നെ​ടു​ന്പ്രം 5, നി​ര​ണം 1, ഓ​മ​ല്ലൂ​ർ 4, പ​ള്ളി​ക്ക​ൽ 15, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 3, പെ​രി​ങ്ങ​ര 4, പ്ര​മാ​ടം 14, പു​റ​മ​റ്റം 4, റാ​ന്നി 9, റാ​ന്നി - പ​ഴ​വ​ങ്ങാ​ടി 12, റാ​ന്നി - അ​ങ്ങാ​ടി 8, റാ​ന്നി - പെ​രു​നാ​ട് 23, തോ​ട്ട​പ്പു​ഴ​ശേ​രി 3, തു​ന്പ​മ​ണ്‍ 5, വ​ട​ശേ​രി​ക്ക​ര 9, വ​ള​ളി​ക്കോ​ട് 9, വെ​ച്ചൂ​ച്ചി​റ 18.
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 127226 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 119718 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 405 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 121496 ആ​യി. നി​ല​വി​ൽ 4959 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15491 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6257 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. 2346 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
നാ​ലു മ​ര​ണം​കൂ​ടി
കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ലു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.ചി​റ്റാ​ർ സ്വ​ദേ​ശി (72), തി​രു​വ​ല്ല സ്വ​ദേ​ശി (84), പ്ര​മാ​ടം സ്വ​ദേ​ശി (82), റാ​ന്നി സ്വ​ദേ​ശി (56) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍
പ​ത്ത​നം​തി​ട്ട: കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 18 (ഇ​ട​ത്തി​ട്ട ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​ക്ക​ത്താ​നം വ​രെ), വാ​ര്‍​ഡ് 11 (എ​രു​ത്വാ​ക്കു​ന്ന്, പ്ലാ​വേ​ലി​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍), ചെ​ന്നീ​ര്‍​ക്ക​ര വാ​ര്‍​ഡ് 03, വാ​ര്‍​ഡ് 14 (ഇ​ല​വും​തി​ട്ട ഓ​മ​ല്ലൂ​ര്‍ റോ​ഡി​ല്‍ കൂ​നം​കാ​ലാ ജം​ഗ്ഷ​ന്‍ മു​ത​ല്‍ വൈ​എം​സി​എ ജം​ഗ്ഷ​ന്‍ വ​രെ റോ​ഡി​ന് ഇ​രു​വ​ശ​വും കൂ​നം​കാ​ലാ, തൊ​ഴു​ക്കോ​ട്ട് കോ​ള​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശം), കോ​ന്നി വാ​ര്‍​ഡ് 01 (അ​ട്ട​ച്ചാ​ക്ക​ല്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ങ്ക​ണ​വാ​ടി വ​രെ​യു​ള്ള പ്ര​ദേ​ശം), വാ​ര്‍​ഡ് 04 (ക​ണ്ണ​ന്‍​മ​ല, ബ്ലാ​വ​നാ​കു​ഴി, വാ​ട്ട​ര്‍​ടാ​ങ്ക് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശം), വാ​ര്‍​ഡ് 07 (കൊ​ന്ന​പ്പാ​റ- അ​ളി​യ​ന്‍​മു​ക്ക്, അ​ടു​കാ​ട്) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍31 വ​രെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.