കെഎസ്ആർടിസി തീരുമാനത്തിൽ പ്ര​തി​ഷേ​ധ​വു​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ ‌
Wednesday, July 21, 2021 10:05 PM IST
മ​ല്ല​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു​ള്ള നാ​ല് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ മ​ല്ല​പ്പ​ള്ളി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ‌
മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി മാ​റി​യെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ കു​റ്റ​പ്പെ​ടു​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ബ്ഡി​പ്പോ​യി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌ പ്ര​സി​ഡ​ന്‍റ് റ്റി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലൈ​ല അ​ല​ക്സാ​ണ്ട​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ഡേ​വി​ഡ്, അം​ഗം എ​സ്. വി​ദ്യാ​മോ​ൾ, രാ​ജ​ൻ എ​ണാ​ട്ട്, ജോ​ണ്‍​സ​ണ്‍ കു​ര്യ​ൻ, ലാ​ലു തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌ മ​ല്ല​പ്പ​ള്ളി സ​ബ്ഡി​പ്പോ​യി​ൽ​നി​ന്നും നാ​ല് ഫാ​സ്റ്റ് പാ​സ്‌​സ​ഞ്ച​ർ ബ​സു​ക​ൾ​കൂ​ടി കൊ​ണ്ടു​പോ​കു​വാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ ക​ണ്‍​വീ​ന​ർ കെ. ​ജി. സാ​ബു അ​ഭി​പ്രാ​യ​പ്പെ​ട്ടു.താ​ലൂ​ക്കി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തെ ത​ക​ർ​ക്കു​വാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണി​തി​നു പി​ന്നി​ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌
‌മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നും ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ്‌​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​ത​ര​രെ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഡി​പ്പോ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. പൊ​തു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ നി​ല​വി​ൽ വ​ന്ന മ​ല്ല​പ്പ​ള്ളി​യു​ടേ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ​യും ജ​ന​ങ്ങ​ളു​ടെ അ​ത്താ​ണി​യാ​യ മ​ല്ല​പ്പ​ള്ളി കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്നും ഇ​തി​ന് സ്ഥ​ലം എം​എ​ൽ​എ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത ബി​ജെ​പി തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി പ​റ​ഞ്ഞു. ബി​ജെ​പി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. വി​ജ​യ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​ൻ ചെ​ങ്ക​ല്ലി​ൽ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ജ​യ​ൻ ഞാ​ലു​മു​റി​യി​ൽ, ദി​ലീ​പ്പ് ഉ​ത്രം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഗീ​തു അ​നി​ൽ, സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌പ​ത്ത​നം​തി​ട്ട: ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് റാ​ന്നി, മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് സം​ഘ് ജി​ല്ലാ ഭാ​ര​വാ​ഹി യാ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​എ​സ്.​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​കെ.​പ്ര​മോ​ദ്, ട്ര​ഷ​റാ​ർ ആ​ർ.​വി​നോ​ദ്കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​കെ. പ്രേം​ലാ​ൽ, സ​ന്ധ്യാ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
മ​ല്ല​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. നേ​ര​ത്തെ നാ​ല് ബ​സു​ക​ൾ മാ​വേ​ലി​ക്ക​ര​യ്ക്കു മാ​റ്റി​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യു​ടെ മു​ന്പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ്റി. ​പി. ഗി​രീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഡി​സി​സി മെം​ബ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലെ​മു​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ്, കീ​ഴ്‌​വാ​യ്പൂ​ര് ശി​വ​രാ​ജ​ൻ, കെ. ​ജി. സാ​ബു, എം. ​കെ. സു​ഭാ​ഷ് കു​മാ​ർ, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി സു​നി​ൽ നി​ര​വു​പു​രം, സി​ന്ധു സു​ഭാ​ഷ്, റെ​ജി പ​മ്പ​ഴ, ബാ​ബു താ​ന്നി​ക്കു​ളം, സ​ജി തോ​ട്ട​ത്തി​ൽ മ​ല​യി​ൽ, സ​ജി ഇ​രു​മേ​ട​യി​ൽ, സ​ജി പു​ളി​ക്ക​ൽ, അ​നി​താ ചാ​ക്കോ, റ്റി​റ്റു തോ​മ​സ്, സു​ബി​ൻ വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു. ‌