ഐ​എ​ൻ​എ​ല്ലി​ൽ ചേ​രും ‌
Thursday, June 24, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: മു​സ്‌​ലിം ലീ​ഗി​ൽ നി​ന്ന് രാ​ജി​വ​ച്ച് ആ​റോ​ളം നേ​താ​ക്ക​ൾ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ലീ​ഗി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.‌
പ്ര​വാ​സി ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​സാ​ർ നൂ​ർ​മ​ഹ​ൽ, പ്ര​വാ​സി ലീ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ചു​ങ്ക​പ്പാ​റ, ഷാ​ജി മാ​ങ്കോ​ട്, പ്ര​വാ​സി ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി ഷം​സു​ദ്ദീ​ൻ കോ​ന്നി, പ്ര​വാ​സി ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ജീ​സ് മു​ഹ​മ്മ​ദ്, യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം അ​ൽ​ത്താ​ഫ് സ​ലീം, മു​ൻ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റും വ​നി​താ​ലീ​ഗ് മു​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഷം​സി​യ റ​ഷീ​ദ് എ​ന്നി​വ​രാ​ണ് ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്ന​ത്. ‌

വാ​ർ​ഷി​കം ന​ട​ത്തി ‌

മ​ല്ല​പ്പ​ള്ളി: ന​മ്മു​ടെ തു​രു​ത്തി​ക്കാ​ട് ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​യു​ടെ ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ​മ്മേ​ള​നം തു​രു​ത്തി​ക്കാ​ട് ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ ചേ​ർ​ന്നു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​തീ​ഷ് പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌
സ​മ്മേ​ള​ന​ത്തി​ൽ ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ സ്മാ​ർ​ട്ട് ഫോ​ൺ വി​ത​ര​ണ​വും ക​ല്ലൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ദി​വ്യ കോ​ശി കി​റ്റ് വി​ത​ര​ണ​വും ന​ട​ത്തി.100 കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബെ​ൻ​സി അ​ല​ക്സ്, ജോ​ളി റെ​ജി, അ​ഡ്മി​ൻ​മാ​രാ​യ മെ​സി​ൻ, നി​ബു, ഷി​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌