427 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, June 23, 2021 10:16 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 427 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 425 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത ര​ണ്ടു പേ​രു​ണ്ട്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.45 ശ​ത​മാ​ന​വും ഇ​ന്ന​ല​ത്തെ 10.2 ശ​ത​മാ​ന​വു​മാ​ണ്.
ത​ദ്ദേ​ശ​സ്ഥാ​പ​നം തി​രി​ച്ചു രോ​ഗി​ക​ളു​ടെ ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം:
അ​ടൂ​ർ 9, പ​ന്ത​ളം 30, പ​ത്ത​നം​തി​ട്ട 39, തി​രു​വ​ല്ല 18, ആ​നി​ക്കാ​ട് 4, ആ​റ​ന്മു​ള 24, അ​രു​വാ​പ്പു​ലം 4, അ​യി​രൂ​ർ 5, ചെ​ന്നീ​ർ​ക്ക​ര 2, ചെ​റു​കോ​ൽ 1, ചി​റ്റാ​ർ 20, ഏ​റ​ത്ത് 2, ഇ​ല​ന്തൂ​ർ 4, ഏ​നാ​ദി​മം​ഗ​ലം 6, ഇ​ര​വി​പേ​രൂ​ർ 8, ഏ​ഴം​കു​ളം 19, എ​ഴു​മ​റ്റൂ​ർ 2, ക​ട​ന്പ​നാ​ട് 1, ക​ട​പ്ര 8, ക​ല​ഞ്ഞൂ​ർ 18, ക​ല്ലൂ​പ്പാ​റ 5, ക​വി​യൂ​ർ 4, കൊ​ടു​മ​ണ്‍ 10, കോ​യി​പ്രം 2, കോ​ന്നി 19, കൊ​റ്റ​നാ​ട് 4, കോ​ട്ടാ​ങ്ങ​ൽ 3, കോ​ഴ​ഞ്ചേ​രി 5, കു​ള​ന​ട 8, കു​ന്ന​ന്താ​നം 6, കു​റ്റൂ​ർ 5, മ​ല​യാ​ല​പ്പു​ഴ 6, മ​ല്ല​പ്പ​ള​ളി 7, മ​ല്ല​പ്പു​ഴ​ശേ​രി 3, മൈ​ല​പ്ര 8, നാ​റാ​ണം​മൂ​ഴി 3, നാ​ര​ങ്ങാ​നം 4, നെ​ടു​ന്പ്രം 3, ഓ​മ​ല്ലൂ​ർ 5, പ​ള്ളി​ക്ക​ൽ 2, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 3, പെ​രി​ങ്ങ​ര 9, പ്ര​മാ​ടം 5, പു​റ​മ​റ്റം 2, റാ​ന്നി 11, റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി 1, റാ​ന്നി അ​ങ്ങാ​ടി 1, റാ​ന്നി-​പെ​രു​നാ​ട് 6, സീ​ത​ത്തോ​ട് 9, ത​ണ്ണി​ത്തോ​ട് 4, തോ​ട്ട​പ്പു​ഴ​ശേ​രി 5, തു​ന്പ​മ​ണ്‍ 4, വ​ട​ശേ​രി​ക്ക​ര 20, വ​ള​ളി​ക്കോ​ട് 6, വെ​ച്ചൂ​ച്ചി​റ 5ജി​ല്ല​യി​ൽ ഇ​തേ​വ​രെ 114617 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 107201 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 248 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 109336 ആ​ണ്. നി​ല​വി​ൽ 4635 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 15028 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 4890 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2707 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
പ്ര​തി​ദി​ന മ​ര​ണ​ സം​ഖ്യ​യി​ൽ കു​റ​വി​ല്ല, ഇ​ന്ന​ലെ ഒ​ന്പ​തു മ​ര​ണം
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ പ്ര​തി​ദി​ന മ​ര​ണ​സം​ഖ്യ​യി​ൽ കു​റ​വി​ല്ല.
ചൊ​വ്വാ​ഴ്ച്ച​വ​രെ 355പേ​ർ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യി​ട്ടാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്. കോ​വി​ഡ് ബാ​ധി​ത​രാ​യ 637പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 282 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. അ​തു​കൂ​ടി ല​ഭി​ക്കു​ന്പോ​ൾ മ​ര​ണ​സം​ഖ്യ വ​ർ​ധി​ച്ചേ​ക്കാം.
ഇ​ന്ന​ലെ ജി​ല്ല​യി​ൽ ഒ​ന്പ​തു​പേ​രാ​ണ് മ​രി​ച്ച​ത്. 0.33 ശ​ത​മാ​ന​മാ​ണ് നി​ല​വി​ലെ മ​ര​ണ​നി​ര​ക്ക്. കൊ​റ്റ​നാ​ട് സ്വ​ദേ​ശി (70), മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (85), കു​റ്റൂ​ർ സ്വ​ദേ​ശി (82), തി​രു​വ​ല്ല സ്വ​ദേ​ശി (74), ഇ​ല​ന്തൂ​ർ സ്വ​ദേ​ശി (35), തി​രു​വ​ല്ല സ്വ​ദേ​ശി (71), കോ​ന്നി സ്വ​ദേ​ശി (65), ആ​റ​ന്മു​ള സ്വ​ദേ​ശി (60), കോ​ന്നി സ്വ​ദേ​ശി (62) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍

പ​ത്ത​നം​തി​ട്ട: ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 6 (മ​ങ്കോ​ട്ട് മു​രു​പ്പ് (കി​ളി​ക്കോ​ട് തൊ​ട്ട് ല​ക്ഷം​വീ​ട് റോ​ഡ് വ​രെ), ക​വി​യൂ​ര്‍ വാ​ര്‍​ഡ് 1 (ചേ​ല​ക്ക​പ്പ​ടി ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​ര്‍ പ​ടി മു​ത​ല്‍ ഐ​ക്കു​ഴി വ​ട​ക്കേ​ക്ക​ര ഭാ​ഗം വ​രെ​യും, ഐ​ക്കു​ഴി സെ​റ്റി​ല്‍​മെ​ന്‍റ് കോ​ള​നി ഭാ​ഗ​വും), വാ​ര്‍​ഡ് 5 (മു​ട്ട​ത്തു​പ്പാ​റ പ​ന​ങ്ങാ​യി​ല്‍ ഭാ​ഗ​വും വ​ട്ട​മ​ല ഭാ​ഗ​വും), പ്ര​മാ​ടം വാ​ര്‍​ഡ് 6 ,15 (ദീ​ര്‍​ഘി​പ്പി​ക്കു​ന്നു), വാ​ര്‍​ഡ് 18, തോ​ട്ട​പ്പു​ഴ​ശേ​രി വാ​ര്‍​ഡ് 5 (തൈ​വ​ച്ചേ​രി പ​ടി മു​ത​ല്‍ ഓ​റേ​ത്ത് പ​ടി വ​രെ), വാ​ര്‍​ഡ് 12 (ട്രോ​പ്പി​ക്ക​ല്‍​ഫാ​മി​ന് സ​മീ​പം മേ​ച്ചി​റ ഭാ​ഗം), ആ​റ​ന്മു​ള വാ​ര്‍​ഡ് 12, 16, തു​മ്പ​മ​ണ്‍ വാ​ര്‍​ഡ് 9, 12 എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.