കു​രി​ശി​ൻതൊ​ട്ടി​യി​ലെ രൂ​പ​ക്കൂ​ട് ത​ക​ർ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 23, 2021 10:14 PM IST
തി​രു​വ​ല്ല: വേ​ങ്ങ​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ കു​രി​ശി​ൻ തൊ​ട്ടി​യി​ലെ രൂ​പ​ക്കൂ​ട് ത​ക​ർ​ത്ത​തി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ല്ല അ​തി​രൂ​പ​താ സ​മി​തി പ്ര​തി​ഷേ​ധി​ച്ചു.
സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ൾ വേ​ങ്ങ​ൽ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം സ​ന്ദ​ർ​ശി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​നു തോ​മ്പും​കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​നി ഏ​നാ​രി​ൽ, ജോ​ജി വി​ഴ​ലി​ൽ, ജോ​യി സാം, ​സു​രേ​ഷ് വ​ർ​ഗീ​സ്, ഷി​ബു ചു​ങ്ക​ത്തി​ൽ, അ​നി​ഷ് വി. ​ചെ​റി​യാ​ൻ, ജ​യ്സ​ൺ ചി​റ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ നി​യ​മ​നം ‌

മൈ​ല​പ്ര: പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ അ​പേ​ക്ഷ​ക​ള്‍ 24 മു​ത​ല്‍ 30 വ​രെ വ​രെ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 0468 2276224. ‌