ഒ​ളി​ന്പി​ക് വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു
Wednesday, June 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷം സ​മാ​പി​ച്ചു. ഗാ​ന്ധി സ്വ​ക​യ​റി​ൽ നി​ന്നാ​രം​ഭി​ച്ച ഒ​ളി​മ്പി​ക് റ​ൺ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ കു​മാ​ർ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ർ​ന്ന് വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ താ​രം കെ.​ടി. ചാ​ക്കോ ഒ​ളി​ന്പി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. പ്ര​സ​ന്ന കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ തോ​മ​സ് മാ​ത്യു, ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഓ​ഫീ​സ​ർ എ​സ്.​കെ. ജ​വ​ഹ​ർ, സൈ​ക്ലിം​ഗ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജി. ​ച​ന്ദ്ര​ൻ, ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഷൈ​ൻ, ബാ​ഡ്മി​ന്‍റ​ൺ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ മാ​ത്യു തോ​മ​സ്, റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ല ഭാ​ര​വാ​ഹി മാ​ത്യൂ​സ് കെ. ​ജോ​ൺ, ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ട്ര​ഷ​റ​ർ സ​നി​ൽ ജി. ​പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.