ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം
Wednesday, June 23, 2021 10:10 PM IST
വ​ള്ളം​കു​ളം: ആ​റ​ന്മു​ള നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഡി​ജി​റ്റ​ൽ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്്ഘാ​ട​നം വ​ള​ളം​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.പു​ല്ലാ​ട് എ​ഇ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ്ജി​ല്ലാ ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം വാ​ങ്ങി​യ ഫോ​ണു​ക​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ പു​ല്ലാ​ട് ഉ​പ​ജി​ല്ല​യി​ലെ പ്രൈ​മ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ വ​ലി​യ മു​ന്നേ​റ്റം സാ​ധ്യ​മാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. യോ​ഗ​ത്തി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ർ.​അ​ജ​യ​കു​മാ​ർ, ജി​ജി ജോ​ണ്‍ മാ​ത്യു, വാ​ർ​ഡ് മെം​ബ​ർ വി​നീ​ഷ് കു​മാ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് വ​ള്ളി​ക്കോ​ട്, എ​ഇ​ഒ ബി.​ആ​ർ. അ​നി​ല, ബി​പി​സി ജ​യ​കു​മാ​ർ, ഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം ക​ണ്‍​വീ​ന​ർ വി​ജ​യ​കു​മാ​ർ, അ​ധ്യാ​പ​ക​ൻ കെ.​വി. സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം

​പ​ത്ത​നം​തി​ട്ട: ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​ഓ​ണ്‍​ലൈ​നാ​യി ചേ​രു​മെ​ന്ന് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. 26ന് ​ചേ​രാ​നി​രു​ന്ന യോ​ഗ​മാ​ണ് 28 ലേ​ക്ക് മാ​റ്റി​യ​ത്.