‌ഗ​താ​ഗ​തം നി​രോ​ധി​ച്ചു ‌
Tuesday, June 22, 2021 10:33 PM IST
‌തി​രു​വ​ല്ല: തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ തു​ട​ങ്ങു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചു. ‌

ജോ​ർ​ജ് കു​ന്ന​പ്പു​ഴ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ‌

കോ​ഴ​ഞ്ചേ​രി: കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ജോ​ർ​ജ് കു​ന്ന​പ്പു​ഴ​യെ പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി. ​ജെ. ജോ​സ​ഫ് നി​യ​മി​ച്ചു.
അ​വി​ഭ​ക്ത കേ​ര​ളാ കോ​ണ്‍​ഗ്ര​സ് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ​എ​സ്എ​ഫ്ഇ ഡ​യ​റ​ക്ട​ർ, ജ​ല​അ​ഥോ​റി​റ്റി അം​ഗം, ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ, പു​ല്ലാ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ‌