പി​തൃ​ദി​നം ആ​ച​രി​ച്ചു
Tuesday, June 22, 2021 10:33 PM IST
തി​രു​വ​ല്ല: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​തൃ​വേ​ദി-​മാ​തൃ ജ്യോ​തി​സ് ഫൊ​റോ​നാ സം​ഘ​ട​ന​ക​ൾ കു​ന്നേ​ൽ തൂ​മ്പു​ങ്ക​ൽ കെ. ​ഈ. ജോ​സ​ഫി (ജോ​സ് പെ​രു​ന്തു​രു​ത്തി)​നെ ആ​ദ​രി​ച്ചു. അ​തി​രൂ​പ​ത വി​കാ​രി ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​മ്പി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ചു. ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. ഫാ. ​ടോം മാ​ളി​യേ​ക്ക​ൽ, പി​തൃ​വേ​ദി ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ടോം ​ഐ​സ​ക്, മാ​തൃ ജോ​തി​സ് പ്ര​സി​ഡ​ന്‍റ് ബീ​ന, സി​സി ആ​ന്‍റ​ണി, ലി​ല്ലി​ക്കു​ട്ടി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
‌പ​ത്ത​നം​തി​ട്ട: ധാ​ര്‍​മി​ക​മൂ​ല്യ​ങ്ങ​ള്‍ സ്വ​ന്തം മ​ക്ക​ള്‍​ക്കു പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന ദൈ​വ​ത്തി​ന്‍റെ ആ​ള്‍​രൂ​പ​മാ​ണ് പി​താ​വെ​ന്നു ജ​സ്റ്റീ​സ് പി.​കെ.​ഷം​സു​ദ്ദീ​ൻ. കേ​ര​ള ശാ​ന്തി സ​മി​തി പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലോ​ക പി​തൃ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ പി.​എ​ൻ.​വി​ജ​യ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ.​ജേ​ക്ക​ബ്, മൈ​ല​പ്ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ, ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം കാ​ശി​നാ​ഥ​ൻ, പ​ത്ത​നം​തി​ട്ട പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ജോ​ർ​ജ് വ​ർ​ഗീ​സ് തെ​ങ്ങും​ത​റ​യി​ൽ, റെ​ജി മ​ല​യാ​ല​പ്പു​ഴ, ബി​ജു വി.​ജേ​ക്ക​ബ്, അ​ല​ങ്കാ​ർ അ​ഷ​റ​ഫ്, ബി​നു ജോ​ർ​ജ്, കേ​ര​ള ശാ​ന്തി സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് വി.​ദേ​വ​സി, കെ.​എം.​നാ​സ​ർ, ഇ​ബ്രാ​ഹീം മാ​ളി​യേ​ക്ക​ൽ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഹം​സാ റ​ഹ്‌​മാ​ൻ, ഷൈ​ജു, അ​നു​പമ സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌