ഇ​ന്ധ​ന​വി​ല​വ​ർ​ധ​ന: ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി ‌
Monday, June 21, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ആ​സ്ഥാ​ന​ത്ത് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന വി​ല​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ 11 മു​ത​ൽ 11.15 വ​രെ ച​ക്ര സ്തം​ഭ​ന സ​മ​രം ന​ട​ത്തി.
പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ സി​ഐ​ടി​യു ഒ​ട്ടോ-​ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ്‌ യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ഏ​ബ്ര​ഹാം സമരം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.കെ. ഗോപി അധ്യക്ഷത വഹിച്ചു.
സി​ഐ​റ്റി​യു ഒ​ട്ടോ ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​അ​നി​ൽ കു​മാ​ർ, സി​ഐ​റ്റി​യു ഓ​ട്ടോ- ടാ​ക്സി ലൈ​റ്റ് മോ​ട്ടോ​ർ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​വി.​സ​ഞ്ജു, യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഇ.​കെ.​ബേ​ബി, തോ​മ​സ് ജോ​സ​ഫ്, അ​ബ്ദു​ൾ മ​നാ​ഫ്, കെ. ​വൈ. ബേ​ബി,ത​മ്പി​ക്കു​ട്ടി, ബി​ജു നാ​രാ​യ​ണ​ൻ, റോ​ബി​ൻ വി​ള​വി​നാ​ൽ, സു​ദ​ർ​ശ​ൻ, നെ​ൽ​സ​ൺ, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
അ​ടൂ​ർ: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തിപ്ര​തി​ഷേ​ധ സ​മ​രം അ​ടൂ​രി​ൽ ന​ട​ത്തി. രാ​വി​ലെ 11 മു​ത​ൽ11.15 വ​രെ നി​ര​ത്തി​ലു​ള്ള മു​ഴു​വ​ൻവാ​ഹ​ന​ങ്ങ​ളും നി​ർ​ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ച്ചു. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​പ്പെ​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. ആം​ബു​ല​ൻ​സു​ക​ളെ ഈ ​സ​മ​ര​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​രു​ന്നു.കെ​എ​സ്ആ​ർ​ടി​സി ജം​ഗ്ഷ​നി​ൽ ന​ട​ന്ന ച​ക്ര സ്തം​ഭ​ന സ​മ​രം സി​ഐ​ടി​യു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​റ്റി​യു​സി നേ​താ​വ് ജി.​കെ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ പി.​ര​വി​ന്ദ്ര​ൻ, ജി.​കെ. പി​ള്ള, റ്റി.​ആ​ർ. ബി​ജു, കെ.​വി​ശ്വം​ഭ​ര​ൻ, അം​ജി​ത​ഖാ​ൻ, കെ.​ജി വാ​സു​ദേ​വ​ൻ, റ്റി.​കെ. അ​ര​വി​ന്ദ്, ശി​വ പ്ര​ശാ​ന്ത്, ഷാ​ജി തോ​മ​സ്, ജോ​യി കൂ​ട്ടി, സു​മ ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
അ​ടൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ന്ന ച​ക്ര സ്തം​ഭ​ന സ​മ​രം എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡി.​സ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ഹ​ർ​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​ബി മാ​ത്തു​ണ്ണി, ശി​വ​ദാ​സ​ൻ, മ​നോ​ജ്, വി​ജ​യ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സാ​ബു പ്ര​സം​ഗി​ച്ചു.‌
വ​ട​ക്ക​ട​ത്തു​കാ​വി​ൽ എം​സി റോ​ഡി​ൽ ന​ട​ന്ന സ​മ​രം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം റ്റി.​ഡി. ബൈ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ഏ​റ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജേ​ഷ് മ​ണ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പ്ര​സ​ന്ന​ൻ, രാ​ജേ​ഷ് അ​മ്പാ​ടി, ഡി.​ജ​യ​കു​മാ​ർ, അ​നി​ൽ പൂ​ത​ക്കു​ഴി, റ്റി.​ഡി.​സ​ജി, കെ.​മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
‌മ​ല്ല​പ്പ​ള്ളി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല്ല​പ്പ​ള്ളി ടൗ​ണി​ൽ ച​ക്ര​സ്തം​ഭ​ന സ​മ​രം ന​ട​ത്തി. സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി കെ. ​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം എ.​ഡി.​ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഐ​ടി​യു​സി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​എ​ൻ രാ​ധാ​കൃ​ഷ്ണ പ​ണി​ക്ക​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​കെ. ല​താ​കു​മാ​രി, എ​ച്ച്എം​എ​സ് ജി​ല്ലാ ക​മ്മി​റ്റി​യം​ഗം താ​ൻ എം. ​ഈ​പ്പ​ൻ, സി.​ടി ത​ച്ച​ൻ, സ​ണ്ണി ജോ​ൺ​സ​ൺ, കു​ത്തു​കോ​ശി പോ​ൾ, എം.​ആ​ർ. വ​ൽ​സ​രാ​ജ്, ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, സ​ണ്ണി ത​ല​ച്ചി​റ, സ​ജി തോ​ട്ട​ത്ത മ​ല​യി​ൽ, നി​ര​ഞ്ജ​നം ബാ​ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
തി​രു​വ​ല്ല: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രെ ആ​ർ​എ​സ്പി പാ​ലി​യേ​ക്ക​ര പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പെ​രി​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്. ഋ​ഷി​കേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്. നാ​രാ​യ​ണ​സ്വാ​മി, ഗ​ണേ​ശ​ൻ പ്ര​സം​ഗി​ച്ചു. ‌
ആ​ർ​എ​സ്പി മ​ന​യ്ക്ക​ച്ചി​റ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി.​മ​ധു​സൂ​ദ​ന​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് ക​വി​യൂ​ർ, ഈ​പ്പ​ൻ മാ​ത്യു, ര​മേ​ശ് മീ​ന്ത​ല​ക്ക​ര, ജി​ജി ക​റ്റോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ആ​ർ​എ​സ്പി തി​രു​വ​ല്ല ടൗ​ൺ ക​മ്മി​റ്റി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലെ പെ​ട്രോ​ൾ പ​ന്പി​നു മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​ജി. പ്ര​സ​ന്ന​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
കോ​ഴ​ഞ്ചേ​രി: പെ​ട്രോ​ളി​യം വി​ല​വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത വാ​ഹ​നം നി​ര്‍​ത്തി​യി​ട​ല്‍ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴ​ഞ്ചേ​രി​യി​ല്‍ സ​മ​രം ന​ട​ത്തി. ക​ര്‍​ഷ​ക സം​ഘം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​ക്ക​ലേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​യു​സി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഐ ജോ​സ​ഫ്, സി​ഐ​റ്റി​യു ഏ​രി​യാ സെ​ക്ര​ട്ട​റി രാ​ജ​ന്‍ വ​ർ​ഗീ​സ്, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി സ്റ്റാ​ലി​ന്‍, ഐ​എ​ന്‍​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യം​ഗം സ​ജി മ​ന​സ്വി​നി, എം. ​കെ. വി​ജ​യ​ന്‍, ജോ​ണ്‍​സ​ണ്‍ ച​ക്ക​നാ​ട്, സ​ജി​ത് പി. ​ആ​ന​ന്ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചു​ങ്ക​പ്പാ​റ: സം​സ്ഥാ​ന​ത്ത് ട്രേ​ഡ് യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ ആ​ഹ്വാ​നം ചെ​യ്ത ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​ൽ എ​സ്ഡി​റ്റി​യു പ്ര​വ​ർ​ത്ത​ക​ർ പ​ങ്കാ​ളി​യാ​യി.‌ ചു​ങ്ക​പ്പാ​റ ക​വ​ല​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ എ​സ്ഡി​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പേ​ഴും​കാ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കി. ‌‌