234 പേ​ര്‍​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്
Sunday, June 20, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 234 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
232 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​രോ​ഗ ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. 51 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പു​തി​യ രോ​ഗി​ക​ളു​ണ്ട്. ജി​ല്ല​യു​ടെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.5 ശ​ത​മാ​ന​വും, ഇ​ന്ന​ല​ത്തെ നി​ര​ക്ക് 11.2 ശ​ത​മാ​ന​വു​മാ​ണ്.
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 113450 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 106042 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 374 പേ​ര്‍​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 108217 ആ​യി.
നി​ല​വി​ല്‍ 4606 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 14873 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 1188 സ്ര​വ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ന്ന​ ത്. 1842 ഫ​ല​ങ്ങ​ള്‍ ല​ഭി​ക്കാ​നു​മു​ണ്ട്.
ഏ​ഴു​മ​ര​ണം കൂ​ടി
ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഏ​ഴു പേ​രു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.ഓ​മ​ല്ലൂ​ര്‍ സ്വ​ദേ​ശി​നി (81), ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​നി (98), ചി​റ്റാ​ര്‍ സ്വ​ദേ​ശി (66), കോ​ട്ടാ​ങ്ങ​ല്‍ സ്വ​ദേ​ശി (43), ഏ​റ​ത്ത് സ്വ​ദേ​ശി (72), ചെ​ന്നീ​ര്‍​ക്ക​ര സ്വ​ദേ​ശി​നി (80), ചെ​റു​കോ​ല്‍ സ്വ​ദേ​ശി (47) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.