ഒ​ളി​മ്പി​ക് വാ​രാ​ഘോ​ഷം: ക്വി​സ് മ​ത്സ​രം ന​ട​ത്തി
Sunday, June 20, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ളി​മ്പി​ക്‌​സ് ക്വി​സ് മ​ത്സ​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു, ട്ര​ഷ​റ​ര്‍ ഡോ. ​ചാ​ര്‍​ളി ചെ​റി​യാ​ന്‍, സെ​ക്ര​ട്ട​റി ആ​ര്‍. പ്ര​സ​ന്ന​കു​മാ​ര്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷാ, ​ബി​ജു, ഹോ​ക്കി കേ​ര​ള​യു​ടെ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.ക്വി​സ് മ​ത്സ​ര​ത്തി​ല്‍ കോ​ന്നി ശ്രീ ​നാ​രാ​യ​ണ പ​ബ്ലി​ക് സ്‌​കൂ​ള്‍, വെ​ച്ചൂ​ച്ചി​റ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ പ​ബ്ലി​ക് സ്‌​കൂ​ള്‍, പ​ത്ത​നം​തി​ട്ട മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കു​ള​ള കാ​ഷ് പ്രൈ​സും സ​ര്‍​ട്ടി​ഫി​ക്ക​റ്റും 23ന് ​ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്ദി​ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യും.