വി​ധ​വാ​ദി​ന​വും സെ​മി​നാ​റും 23 ന് ‌
Sunday, June 20, 2021 12:00 AM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ജ​ന​വേ​ദി​യു​ടെ​യും ശാ​ന്തി സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 23 ന് ​അ​ന്താ​രാ​ഷ്ട്ര വി​ധ​വാ​ദി​നം ആ​ച​രി​ക്കും. രാ​ത്രി 8.30ന് ​വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ കേ​ര​ള ജ​ന​വേ​ദി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ക്ര​ട്ട​റി ലൈ​ലാ​ബീ​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള ശാ​ന്തി സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി​യു​മാ​യ ജ​സ്റ്റീ​സ് പി.​കെ. ഷം​സു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശാ​ന്തി സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി ടീ​ച്ച​ർ വി​ധ​വ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് ആ​ന​പ്പാ​റ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും. ‌