ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധം
Thursday, June 17, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തു ക​ന​ത്ത പ്ര​തി​ക്ഷേ​ധം ഉ​യ​രു​ന്പോ​ഴും പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും പ്ര​തി​ദി​നം വി​ല വ​ർ​ധി​പ്പി​ച്ചു ന​രേ​ന്ദ്ര മോ​ദി ഇ​ന്ത്യ​ൻ ജ​ന​ത​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്. പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​നെ​തി​രെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്കു മു​ന്പി​ൽ ആ​ർ​എ​സ്പി സ​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ ടി. ​സി. വി​ജ​യ​ൻ, പി. ​സി. പ്ര​സ​ന്ന​കു​മാ​ർ, തോ​മ​സ് ജോ​സ​ഫ്, ടി.​എം. സു​നി​ൽ കു​മാ​ർ, ആ​ർ. എം. ​ഭ​ട്ട​തി​രി,ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, ജോ​ൺ​സ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ത്ത​നം​തി​ട്ട: ഇ​ന്ധ​ന വി​ല​നി​ർ​ണാ​യ​വ​കാ​ശം പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ​ക്ക് ന​ൽ​കി​യ കോ​ൺ​ഗ്ര​സ്‌ ഇ​പ്പോ​ൾ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നാ​ണെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ജോ​ർ​ജ്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​നെ​തി​രെ എ​ൻ​സി​പി നേ​തൃ​ത്വ​ത്തി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജി​ൻ ക​രി​മു​ണ്ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സ​ൻ സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് സാ​മു​വേ​ൽ, ലാ​ലു വ​ർ​ഗീ​സ്, ബി​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ ക​രി​മ്പ​നാം​കു​ഴി, അ​ടൂ​രി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം അ​ടൂ​ർ ന​രേ​ന്ദ്ര​ൻ, കോ​ഴ​ഞ്ചേ​രി​യി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മ​തി‍​യം​ഗം ചെ​റി​യാ​ൻ ജോ​ർ​ജ് ത​മ്പു, തി​രു​വ​ല്ല​യി​ൽ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മ​തി​യം​ഗം പ്ര​ഫ. എ​ബ്ര​ഹാം ത​ല​വ​ടി, പ​ന്ത​ള​ത്ത് ദേ​ശീ​യ സ​മി​തി​യം​ഗം വ​ർ​ഗീ​സ് മാ​ത്യു, കീ​ക്കൊ​ഴൂ​രി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തെ​ള്ളി​യി​ൽ, ചെ​റു​കോ​ലി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ഗ്രി​സോം കോ​ട്ട​മ​ണ്ണി​ൽ എ​ന്നി​വ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നം​തി​ട്ട: അ​നി​യ​ന്ത്രി​ത​മാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ,പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ എ​സ്എ​സ്എ​ഫ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ൾ​ക്ക് മു​ന്നി​ൽ മ​ഷി കു​പ്പി​ക​ളു​മാ​യി പെ​ട്രോ​ൾ വാ​ങ്ങാ​ൻ ക്യൂ ​നി​ന്നാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ത്ത​ലി​ബ് അ​ഹ്സ​നി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റി​ജി​ൻ ഷാ ​കോ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​സ​ർ മു​സ്‌​ലി​യാ​ർ, മി​ദ്‌​ലാ​ജ് കോ​ന്നി, ഷാ​ഹു​ദ്ദീ​ൻ,അ​സ്‌​ഹ​ർ മു​സ​ലി​യാ​ർ,അ​ദ്നാ​ൻ പ​ത്ത​നം​തി​ട്ട, സ​ദ​ഖ​ത്ത് നി​ര​ണം, ന​ജീം മു​സ്‌​ലി​യാ​ർ എ​ന്നി​വ​ർ ജി​ല്ല​യി​ലെ വി​വി​ധ സെ​ക്ട​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.