ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്ക​ണം: പ്ര​മോ​ദ് നാ​രാ​യ​ൺ
Thursday, June 17, 2021 10:23 PM IST
റാ​ന്നി: ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് എ​യ​ർ​പോ​ർ​ട്ട് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ആ​വ​ശ്യം വ​ള​രെ വ​ലു​താ​ണ്. നാ​ലും അ​ഞ്ചും മ​ണി​ക്കൂ​ർ യാ​ത്ര​ചെ​യ്താ​ണ് പ്ര​വാ​സി​ക​ൾ വീ​ടു​ക​ളി​ൽ നി​ന്നും. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. ഏ​റ്റ​വും ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന ശ​ബ​രി​മ​ല​യ്ക്കും ഇ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ന്നു.
മ​ധ്യ തി​രു​വി​താം​കൂ​റി​ന്‍റെ ടൂ​റി​സം വ​ള​ർ​ച്ച​യ്ക്കും വ്യാ​വ​സാ​യി​ക വ​ള​ർ​ച്ച​യ്ക്കും ഇ​ത് മു​ത​ൽ​ക്കൂ​ട്ടാ​കും. മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ മു​ഖ​ച്ഛാ​യ ത​ന്നെ മാ​റ്റാ​ൻ പു​തി​യ വി​മാ​ന​ത്താ​വ​ള​ത്തി​നാ​കും. ഇ​തെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് വി​മാ​ന​ത്താ​വ​ളം​എ​ത്ര​യും വേ​ഗം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

മ​രം വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ​വ​ഴു​തി വീ​ണ് മ​രി​ച്ചു

അ​ടൂ​ർ: മ​ര​ത്തി​ന്‍റെ ചി​ല്ല​ക​ൾ വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വീ​ണ് മ​രം വെ​ട്ടു തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​റ​ക്കോ​ട് കൃ​ഷ്ണ​വി​ലാ​സം ശ്രീ​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്. തെ​ങ്ങ​മം മേ​ക്കു​ന്നു മു​ക​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു സം​ഭ​വം. ഭാ​ര്യ: സ​ര​സ്വ​തി. മ​ക​ൻ: കൃ​ഷ്ണ​കു​മാ​ർ.