. ‌ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, June 17, 2021 10:23 PM IST
മൈ​ല​പ്ര: രാ​ജീ​വ്ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ഫോ​റം മൈ​ല​പ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ആ​ന്‍റോ ആ​ന്‍റ​ണി എം​പി വി​ത​ര​ണം ചെ​യ്തു. എ​സ്എ​ച്ച് എ​ച്ച്എ​സ്എ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​ഷ്വാ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
ഫോ​റം ക​ൺ​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഏ​ൽ​സി ഈ​ശോ, ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സി.​റ്റി. ചെ​റി​യാ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ്, പി​റ്റി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വ കെ. ​മാ​ത്യു, ഫോ​റം ര​ക്ഷാ​ധി​കാ​രി മാ​ത്യു തോ​മ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​സ്. സു​നി​ൽ​കു​മാ​ർ, തോ​മ​സ് ജോ​ർ​ജ് കൊ​ച്ചു​വി​ള​യി​ൽ, സ​ജി വ​ർ​ഗീ​സ്, ഷാ​ജി ജോ​ർ​ജ്, തോ​മ​സ് ഏ​ബ്ര​ഹാം, ജോ​ർ​ജ് യോ​ഹ​ന്നാ​ൻ, മ​ഞ്ജു സ​ന്തോ​ഷ്, ലി​ബു മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌
കോ​ഴ​ഞ്ചേ​രി: കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം സ​ഹാ​യം അ​ര്‍​ഹി​ക്കു​ന്ന കോ​ഴ​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് ഹൈ​സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബു​ക്കും, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും കോ​ഴ​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന യോ​ഗ​ത്തി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ ​പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ പ്ര​ധാ​ന അ​ധ്യാ​പി​ക​യ്ക്ക് കൈ​മാ​റി.
കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തം​ഗം ടി. ​ടി. വാ​സു, അ​ധ്യാ​പ​ക പ്ര​തി​നി​ധി മ​ഞ്ജു ലാ​ലു, എം ​കെ പ്ര​മോ​ദ് കു​മാ​ര്‍, ലാ​ലു പി. ​ജോ​ര്‍​ജ്, സു​നി​ല്‍ പ്ലാം​കൂ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചി​റ്റാ​ര്‍: ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും സാ​മ്പ​ത്തി​ക ബു​ദ്ധി​മൂ​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് വ​യ്യാ​റ്റു​പു​ഴ സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് നോ​ട്ടു​ബു​ക്കു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള​ള ഹൈ​സ്‌​കൂ​ള്‍, യു​പി, എ​ല്‍​പി സ്‌​കൂ​ളി​ലാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ട്ട​ച്ചി​റ ഗ​വ​ണ്‍​മെ​ന്‍റ് ട്രൈ​ബ​ല്‍ സ്‌​കൂ​ളി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബി​ജു പ​ട​നി​ലം നി​ര്‍​വ​ഹി​ച്ചു. വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍ ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡം​ഗ​ങ്ങ​ളാ​യ മോ​ഹ​ന്‍ പൊ​ന്നു​പി​ള്ള, ര​ജി തോ​പ്പി​ല്‍ , ശ്രീ​വി​ദ്യ, ജ​യ് മോ​ന്‍, പി. ​കെ. റോ​യി, ബാ​ങ്ക് സെ​ക്ര​ട്ട​റി ജോ​ര്‍​ജു​കു​ട്ടി, രാ​ധാ​കൃ​ഷ്ണ​പി​ള്ള, ബാ​ബു​ജി , സ്‌​കൂ​ള്‍ പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, അ​ധ്യാ​പ​ക​ര്‍, ര​ക്ഷി​താ​ക്ക​ള്‍, കു​ട്ടി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.