കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ; സ​ഹ​ജീ​വ​നം ഭി​ന്ന​ശേ​ഷി സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍‌
Thursday, June 17, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രും അ​വ​രു​ടെ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളും അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക​സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും അ​വ​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​പ്ര​യാ​സ​ങ്ങ​ള്‍ ദു​രീ​ക​രി​ക്കു​ന്ന​തി​നും മാ​ന​സി​ക പി​ന്തു​ണ ന​ല്‍​കു​ന്ന​തി​നു​മാ​യി പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ത​ല​ത്തി​ല്‍ സ​ഹ​ജീ​വ​നം ഭി​ന്ന​ശേ​ഷി സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ന്‍റെ​യും നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ലോ​ക്ക​ല്‍ ലെ​വ​ല്‍ ക​മ്മി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ​ഹ​ജീ​വ​നം ഭി​ന്ന​ശേ​ഷി സ​ഹാ​യ​കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ‌പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്‌​പെ​ഷ​ല്‍ ടീ​ച്ചേ​ഴ്‌​സ്, സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ടീ​ച്ചേ​ഴ്‌​സ് എ​ന്നി​വ​രി​ലൂ​ടെ​യാ​ണു സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം. സ്‌​പെ​ഷ​ല്‍ ടീ​ച്ചേ​ഴ്‌​സ്, സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ടീ​ച്ചേ​ഴ്‌​സ് എ​ന്നി​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് ത​ല​ത്തി​ല്‍ ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചു. ഇ​വ​രു​ടെ ചു​മ​ത​ല​യി​ല്‍ ജി​ല്ല​യി​ലെ 30,000 ഓ​ളം വ​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രെ നേ​രി​ട്ട് വി​ളി​ച്ച് വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട സ​ഹാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി വി​വി​ധ വ​കു​പ്പു​ക​ളു​ടെ എ​ത്തി​ച്ചു ന​ല്‍​കു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം. ‌ നാ​ഷ​ണ​ല്‍ ട്ര​സ്റ്റ് ലോ​ക്ക​ല്‍ ലെ​വ​ല്‍ ക​മ്മ​റ്റി ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ -9446116221. എ​ട്ട് ബ്ലോ​ക്ക്ത​ല സ​ഹാ​യ കേ​ന്ദ്ര​ങ്ങ​ള്‍ ചു​വ​ടെ: കോ​ന്നി ബ്ലോ​ക്ക്-8301892003, 9562564189. പു​ളി​ക്കീ​ഴ് ബ്ലോ​ക്ക്-8606296955, 9895140156. പ​ന്ത​ളം ബ്ലോ​ക്ക്-7025013648, 9539511431. കോ​യി​പ്രം ബ്ലോ​ക്ക്- 8848465622, 8111905595. പ​റ​ക്കോ​ട് ബ്ലോ​ക്ക്-7902272850, 9495204538. റാ​ന്നി ബ്ലോ​ക്ക്- 8593080632, 9846288902. ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക്- 8547130768, 9846532796. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്- 8606942760, 9497307092, 8921123463