മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് സ്വീ​ക​ര​ണം
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി​യ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ ഹാ​ര​മ​ണി​യി​ച്ച് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് നേ​താ​ക്ക​ളു​മാ​യി മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ൾ ക​മ്മീ​ഷ​ൻ അം​ഗം എം. ​വി. വി​ദ്യാ​ധ​ര​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം പി. ​ആ​ർ. ഗോ​പി​നാ​ഥ​ൻ, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി മ​ല​യാ​ല​പ്പു​ഴ ശ​ശി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ കെ. ​എ​സ്. മ​ണ്ണ​ടി, എം. ​പി. മ​ണി​യ​മ്മ, വി. ​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​ർ​ക്ക് ന​ൽ​കു​ന്ന​തി​നാ​യി സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ ശേ​ഖ​രി​ച്ച പി​പി​ഇ കി​റ്റ്, ഗ്ലൗ​സ്, അ​ണു​നാ​ശി​നി തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ എ​ഐ​വൈ​എ​ഫ്, എ​ഐ​എ​സ്എ​ഫ് നേ​താ​ക്ക​ൾ​ക്ക് മ​ന്ത്രി കൈ​മാ​റി. എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ദീ​പ​കു​മാ​ർ, എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ബി​ൻ ഏ​ബ്ര​ഹാം എ​ന്നി​വ​ർ മ​ന്ത്രി​യി​ൽ നി​ന്നും കി​റ്റ് ഏ​റ്റു​വാ​ങ്ങി.