‌എ​ൻ. ബാ​ബു വ​ർ​ഗീ​സ് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Thursday, June 17, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ൻ. ബാ​ബു വ​ർ​ഗീ​സി​നെ (പ​ത്ത​നം​തി​ട്ട) നി​യ​മി​ച്ചു. നി​ല​വി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യം​ഗ​മാ​യും ഓ​ഫീ​സ് ചാ​ർ​ജു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്.

ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

പ​ത്ത​നം​തി​ട്ട: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 11 മു​ത​ല്‍ 'ക​ന്നു കാ​ലി​ക​ളി​ലെ അ​കി​ടു വീ​ക്കം, തൈ​ലേ​റി​യാ​സി​സ്- മ​റ്റ് ര​ക്ത പ​രാ​ദ രോ​ഗ​ങ്ങ​ള്‍' എ​ന്ന വി​ഷ​യ​ത്തി​ല്‍ സീ​നി​യ​ര്‍ വെ​റ്റി​ന​റി സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗൂ​ഗി​ള്‍ മീ​റ്റ് മു​ഖേ​ന ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കും. ​ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് ഇ​ന്നു രാ​വി​ലെ 10 വ​രെ ഫോ​ണ്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ വാ​ട്‌​സാ​പ്പു​ള്ള മൊ​ബൈ​ല്‍ ന​മ്പ​ര്‍ കൂ​ടി ന​ല്‍​ക​ണം. 04762698550, 8075028868.