കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു കൈ​ത്താ​ങ്ങു​മാ​യി കെ​ജി​എ​ഫ് ‌
Monday, June 14, 2021 10:08 PM IST
അ​ടൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നൂ​റ് കി​ട​ക്ക​ക​ൾ​ക്ക് ബെ​ഡ് ഷീ​റ്റു​ക​ളും പി​ലോ ക​വ​റു​ക​ളും വി​ത​ര​ണം ചെ​യ്തു കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ഡി. ​സ​ജി​ക്കു കൈ​മാ​റി​ക്കൊ​ണ്ട് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ‌
ഫെ​ഡേ​റേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റിഡോ: ​സാ​യി പ്ര​സാ​ദ്, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം നൗ​ഷാ​ദ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ്. ക​മ്മി​റ്റി അ​ധ്യ​ക്ഷ ബി​നാ ബാ​ബു, കൗ​ണ്‍​സി​ല​ർ കെ. ​മ​ഹേ​ഷ് കു​മാ​ർ, എം.​എ​സ്. വി​മ​ൽ കു​മാ​ർ, സി.​കെ. സാ​ബി, അ​ജി​ത് ഗ​ണേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌