ടി​പി​ആ​ർ 12.3 ശ​ത​മാ​നം, 327 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് ‌
Monday, June 14, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 327 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 323 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ്. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ജി​ല്ല​യു​ടെ ഇ​തേ​വ​രെ​യു​ള്ള ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 10.5 ശ​ത​മാ​ന​വും, ഇ​ന്ന​ലെ 12.3 ശ​ത​മാ​ന​വു​മാ​ണ്. ‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 110879 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 103484 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 587 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 105567 പേ​ർ​ക്ക് ഇ​തേ​വ​രെ രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ 4714 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 14857 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 4814 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്. 1850 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്. ‌

‌ര​ണ്ടു മ​ര​ണം​കൂ​ടി ‌
‌കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.മ​ല​യാ​ല​പ്പു​ഴ സ്വ​ദേ​ശി (77), റാ​ന്നി-​പെ​രു​നാ​ട് സ്വ​ദേ​ശി (80) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ‌

ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍‌

പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 2 ,വാ​ര്‍​ഡ് 5 (ചി​റ്റാ​ര്‍ ടൗ​ണ്‍ ബി​വ​റേ​ജ​സ് മു​ത​ല്‍ വാ​ലേ​ല്‍ പ​ടി വ​രെ), തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് 11 (കൊ​ച്ചു​മോ​ളും​പു​റം ഭാ​ഗം), വാ​ര്‍​ഡ് 12 (മേ​ച്ചി​റ ഭാ​ഗം), പ​ള്ളി​ക്ക​ല്‍ വാ​ര്‍​ഡ് 9 (കൊ​ച്ചു​വി​ള ഭാ​ഗം മു​ത​ല്‍ മു​ള​മൂ​ട്ടി​ല്‍​ത്ത​ടം വ​രെ​യു​ള്ള പ്ര​ദേ​ശം), ആ​റ​ന്മു​ള വാ​ര്‍​ഡ് 12 (മ​ണ​ക്കു​പ്പി ഭാ​ഗം, പു​ല്ലു​ഴ​ത്തി​ല്‍ ഭാ​ഗം, പു​ലി​ക്കു​ന്നി​ല്‍ ഭാ​ഗം , മ​ല​മു​റ്റം ഭാ​ഗം) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌