മ​രം വീ​ണു വീ​ടു ത​ക​ർ​ന്നു ‌
Monday, June 14, 2021 10:06 PM IST
തി​രു​വ​ല്ല: ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ക​വു​ങ്ങ് വീ​ണ് പെ​രി​ങ്ങ​ര​യി​ൽ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. പെ​രി​ങ്ങ​ര 11-ാം വാ​ർ​ഡി​ൽ തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ജ​യ​ശ്രീ​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. കി​ട​പ്പു​മു​റി​യു​ടെ ഓ​ടി​ട്ട മേ​ൽ​ക്കൂ​ര ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. സ്വ​ന്തം പു​ര​യി​ട​ത്തി​ൽ നി​ന്നി​രു​ന്ന ക​വു​ങ്ങാ​ണ് വീ​ടി​ന് മു​ക​ളി​ൽ വീ​ണ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജ​യ​ശ്രീ​യും മ​ക്ക​ളാ​യ സേ​തു ല​ക്ഷ്മി​യും ശ്രീ​ല​ക്ഷ്മി​യും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​ക​ർ​ന്ന മേ​ൽ​ക്കൂ​ര​യി​ൽ നി​ന്നും ഓ​ട് മു​റി​ക്കു​ള്ളി​ലേ​ക്ക് വീ​ണെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. വാ​ർ​ഡ് മെം​ബ​ർ അ​ശ്വ​തി രാ​മ​ച​ന്ദ്ര​നും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.‌

കു​ത്തി​യി​രി​പ്പ് സ​മ​രം

പ്ര​മാ​ടം: പ​ഞ്ചാ​യ​ത്തി​ലെ വാ​ക്‌​സി​ൻ വി​ത​ര​ണ​ത്തി​ൽ നി​ര​ന്ത​രം ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​തി​ൽ പ്ര​ധി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​മാ​ടം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി. വാ​ർ​ഡു​ക​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ൽ രാ​ഷ്ട്രീ​യ​പ്രേ​രി​ത​മാ​യി വി​വേ​ച​നം കാ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്പി​ൽ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ള​ഭം കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. ‌