ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി
Sunday, June 13, 2021 10:12 PM IST
മ​ല്ല​പ്പ​ള്ളി: കോ​ട്ടാ​ങ്ങ​ല്‍ പാ​ടി​മ​ണ്ണി​ല്‍ എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ അ​ഞ്ചു ലി​റ്റ​ര്‍ ചാ​രാ​യ​വും 130 ലി​റ്റ​ര്‍ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു. കോ​ട്ടാ​ങ്ങ​ല്‍ പാ​ടി​മ​ണ്‍, മേ​ലേ​മ​ണ്ണി​ല്‍ പി.​ടി. തോ​മ​സി​നെ​തി​രെ കേ​സെ​ടു​ത്തു. 30 ലി​റ്റ​ര്‍ കൊ​ള്ളു​ന്ന നി​ര​വ​ധി ക​ന്നാ​സു​ക​ളി​ലും മ​റ്റു​മാ​യി വീ​ടി​ന്‍റെ ശു​ചി​മു​റി​യി​ലും മ​റ്റു​മാ​യാ​ണ് കോ​ട സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വി​ല്‍​പ​ന​യ്ക്കു ത​യാ​റാ​ക്കി​വ​ച്ച അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യം വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു. ചാ​രാ​യം വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് പ്ര​തി​യെ സ​ഹാ​യി​ച്ച ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ സം​ബ​ന്ധി​ച്ചും സൂ​ച​ന ല​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.
എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ബി. ബി​നു, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ര്‍ ആ​ര്‍.​ര​മേ​ശ് ബാ​ബു, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ജി. ​വി​ജ​യ​ദാ​സ്, മു​ഹ​മ്മ​ദ് ഹു​സൈ​ന്‍, എ​സ്.​അ​നു​പ്ര​സാ​ദ് ,രാ​ഹു​ല്‍ സാ​ഗ​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​മാ​ണ് കോ​ട​യും ചാ​രാ​യ​വും ക​ണ്ടെ​ടു​ത്ത​ത് .